Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

31 OCTOBER 2025 06:42 PM ISTമലയാളി വാര്‍ത്ത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.സെൻട്രലൈസ്ഡ് ...

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ക്ഷണിക്കുന്നു

15 October 2018

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ മുംബൈ റിഫൈനറിയിലെ നോണ്‍- മാനേജ്മെന്റ് കേഡര്‍ തസ്തികയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 122 ഒഴിവുകളാണുള്ളത് അസിസ്റ്റൻറ് പ്രോസസ് ...

ഹിന്ദുസ്ഥാൻ സാൾട്ട്സിൽ നിയമനം

13 October 2018

ജയ്‌പൂരിലെ ഹിന്ദുസ്ഥാൻ സാൾട്ട്സ് അല്ലെങ്കിൽ സംഭാർ സാൾട്ട്സിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 11 ഒഴിവുകളാണുള്ളത്. ജനറൽ മാനേജർ ഇൻ വർക്ക്സ് -2, ജനറൽ മാനേജർ ഇൻ മാർക്കറ്റിങ്...

AICTE ക്ഷണിക്കുന്നു

13 October 2018

ഡൽഹിയിലെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 33 ഒഴിവുകളാണുള്ളത്. ഡെപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കു...

ജലനിധിയിൽ അവസരങ്ങൾ

13 October 2018

ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റില്‍ റീജിയണല്‍ പ്രോജക്‌ട് ഡയറക്ടര്‍, തിരുവനന്തപുരം പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റില്‍ സീനിയര്‍ ക്ലര്‍ക്ക് കം കാഷ്യര്‍ തസ്തികകളില്‍  അപേക...

കരസേനയിൽ 20 ഹവിൽദാർ

13 October 2018

കരസേനയിൽ ഹവിൽദാർ സർവേയർ ഓട്ടമേറ്റഡ് കാർട്ടോഗ്രാഫർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 20 ഒഴിവുകളാണുള്ളത്.   പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കും....

കോൺസ്റ്റബിൾ ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ

12 October 2018

അർധസൈനിക സേനാ വിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്‌സിന്റെ കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ 218 ഒഴിവുകളാണുള്ളത്.ടെലികമ്മ്യുണിക്കേഷൻ വിഭാഗത്തിലേക്കാണ് കോൺസ്റ്റബിൾ ...

ഓർഡിനൻസ് ഡിപ്പോയിൽ 130 അവസരം

12 October 2018

നോ​​​​​ര്‍​​​​​ത്തേ​​​​​ണ്‍ എ​​​​​ച്ച്‌ക്യൂ ക​​​​​മാ​​​​​ന്‍​​​​​ഡ് (ഒാ​​​​​ര്‍​​​​​ഡ​​​​​ന​​​​​ന​​​​​ന്‍​​​​​സ്) യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളിൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ...

ആർമി പബ്ലിക് സ്‌കൂളിൽ 8000 അധ്യാപക ഒഴിവുകൾ

12 October 2018

ആര്‍മി പബ്ലിക് സ്‌കൂളുകളില്‍ അവസരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കന്റോന്‍മെന്റുകളിലും മിലിട്ടറി സ്റ്റേഷനുകളിലുമായി പ്രവര്‍ത്തിക്കുന്ന 137 ആര്‍മി പബ്ലിക് സ്‌കൂളുകളിലെ അധ്യാപകനിയമനത്തിനുള്ള കംബൈൻഡ് സെ...

KSIDC ൽ പബ്ലിക് റിലേഷൻസ് ഓഫീസർ

12 October 2018

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷനിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. ...

എച്ച്.പി.എല്ലിൽ സിവിൽ എൻജിനീയർ ഒഴിവുകൾ

12 October 2018

ഹിന്ദുസ്ഥാൻ പ്രീഫാബ് ലിമിറ്റഡിൽ സിവിൽ എൻജിനീയർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 11 ഒഴിവുകളാണുള്ളത് അഭിമുഖം വഴിയായിരിക്കും നിയമനം ഉണ്ടായിരിക്കുക. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി അല്...

അസിസ്റ്റൻറ് ജയിലർ തസ്തികയിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം

11 October 2018

തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റൻറ് ജയിലർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം.പ്രായം 18 നും 30 നും മധ്യേ ആയിരിക്കണം.സംവരണ...

ആരോഗ്യ കേരളത്തിൽ അവസരം

11 October 2018

ആരോഗ്യ കേരളത്തിൽ കോഴിക്കോട് കൊല്ലം ജില്ലകളിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. കോഴിക്കോട് ജില്ലയിൽ ഓഫീസ് സെക്രട്ടറി, ഫാർമസ...

കോഴിക്കോട് എൻ.ഐ.ടി. യിൽ നിയമനം നടത്തുന്നു

11 October 2018

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം വഴി തിരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കും. അക്കൗണ്ടൻറ്,അഡ്‌ഹോക് പ്രോജക്ട് അഡ്മിനിസ്ട്രേറ്റി...

മെഡിക്കൽ ഓഫീസർ, അറ്റൻഡർ നിയമനം

11 October 2018

പാലക്കാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിനു കീഴിലെ സർക്കാർ ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന മെഡിക്കൽ ഓഫീസർ, അറ്റൻഡർ തസ്തികകളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തിലായിരിക്ക...

കേരള റോഡ് ഫണ്ട് ബോഡിൽ 289 സൈറ്റ് സൂപ്പർവൈസർ,പ്രോജക്ട് എൻജിനീയർ

11 October 2018

കേരള റോഡ് ഫണ്ട് ബോഡിൽ വിവിധ തസ്തികകകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.   ആകെ 289 ഒഴിവുകളാണുള്ളത്.സൈറ്റ് സൂപ്പർവൈസറുടെ 200 ഒഴിവും പ്രോജക്ട് എൻജിനീയറുടെ 89 ഒഴിവുകളുമാണുള്ളത്.   1.പ്രോജക്ട് ...

Malayali Vartha Recommends