Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.

03 JULY 2025 10:34 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്. 2,68,584 പേര്‍ മെറിറ്റില്‍ പ്രവേശനം നേടി. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ 4834 പേര്‍ക്കും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം 1110 പേര്‍ക്കും ലഭിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി .20,991 പേര്‍ക്കാണ് കമ്യൂണിറ്റി ക്വോട്ടയില്‍ പ്...

പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായി അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട് പരിശോധിക്കാനും തിരുത്താനും ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ സമയം...

28 May 2025

പ്ലസ് വണ്‍ പ്രവേശനത്തിന് മുന്നോടിയായി അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട് പരിശോധിക്കാനും തിരുത്താനും ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം. 24നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.ജൂണ്‍ രണ്ടിന് പ്രവേശനം സാധ...

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു...

25 May 2025

ഈ അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പ...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനായുള്ള അവസാന തീയതി മെയ് 27

23 May 2025

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 77.81 ശതമാനം വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് യോഗ്യത നേടിയപ്പോ...

ആകാംക്ഷയോടെ വിദ്യാര്‍ത്ഥികള്‍.... സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം ഇന്ന്

22 May 2025

സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്ത...

മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും....

22 May 2025

സംസ്ഥാനത്തെ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിക്ക് ശേഷം ജൂണ്‍ രണ്ടിന് തുറക്കുമ്പോള്‍ രണ്ടാഴ്ചത്തെ സ്‌കൂള്‍ ടൈംടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ ...

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം മെയ് നാളെ പ്രഖ്യാപിക്കും....

21 May 2025

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാ ഫലം മെയ് നാളെ പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പ...

സെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; നാട്ടിൽ തന്നെ അധ്യാപകരാകാം

20 May 2025

ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് -SET JULY 2025) പരീക്ഷയ്ക...

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മേയ് 14ന് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവായി...

20 May 2025

ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മേയ് 14ന് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവായി. 21ന് ട്രയല്‍ അലോട്ട്‌മെന്റും 24ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. എയ്ഡഡ് ...

ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ഇന്ന് വൈകിട്ട് 5 മണി വരെ

20 May 2025

പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ഇന്ന് വൈകിട്ട് 5 മണി വരെയാണെന്ന് വിദ്യാഭ്യാസ മന്ത്രി. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ഇന്ന് വൈകിട്ട് 5 മണി വരെയാണ്. ഇത...

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും....

19 May 2025

കേരളത്തില്‍ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ...

കേരള കാര്‍ഷിക സര്‍വകലാശാല നടത്തിവരുന്ന അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

19 May 2025

കേരള കാര്‍ഷിക സര്‍വകലാശാല നടത്തിവരുന്ന അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപ...

ഇരട്ടകള്‍ക്ക് ഒരേ പരീക്ഷയില്‍ ഒരേ മാര്‍ക്കോടെ ഒന്നാം റാങ്ക് ....

17 May 2025

അപൂര്‍വ നേട്ടം സ്വന്തമാക്കി ഇരട്ടകള്‍. ഒരേ പരീക്ഷയില്‍ ഒരേ മാര്‍ക്കോടെ ഒന്നാം റാങ്ക് പങ്കുവെച്ച് കോട്ടയത്തെ ഇരട്ട സഹോദരിമാര്‍. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ ലിസ മറിയം ജോര്‍ജിനും ലിയ ട്രീസ ജോര്‍ജി...

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറിക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

17 May 2025

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറിക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി.പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക...

അടുത്തവര്‍ഷത്തെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ യുപിഎസ്സി പ്രസിദ്ധീകരിച്ചു....

17 May 2025

അടുത്തവര്‍ഷത്തെ(2026) വാര്‍ഷിക പരീക്ഷാ കലണ്ടര്‍ യുപിഎസ്സി പ്രസിദ്ധീകരിച്ചു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ അടുത്ത വര്‍ഷം മെയ് 24 ന് നടക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറിയും ഇതേ ദിവസം...

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്ററി (വൊക്കേഷണല്‍) എന്‍.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വര്‍ഷ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

16 May 2025

സംസ്ഥാനത്ത് ആകെയുള്ള 389 ഹയര്‍ സെക്കന്ററി (വൊക്കേഷണല്‍) സ്‌കൂളുകളിലായി 43 എന്‍എസ്‌ക്യൂഎഫ് അധിഷ്ഠിത കോഴ്‌സുകളാണ് ഈ വര്‍ഷം നടത്തപ്പെടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്ററി (വൊക്കേഷണല്‍) എന്‍.എസ...

Malayali Vartha Recommends