കംപ്യൂട്ടിങ് ഒളിംപ്യാഡ്: അപേക്ഷ 21 വരെ

കുസാറ്റ് കംപ്യൂട്ടര്‍ സയന്‍സ് വകുപ്പും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ റിസര്‍ച് ഇന്‍ കംപ്യൂട്ടിങ്ങും (ഐഎആര്‍സിഎസ്) ചേര്‍ന്ന് ഇന്ത്യന്‍ കംപ്യൂട്ടിങ് ഒളിംപ്യാഡ് 2015 സംഘടിപ്പിക്കുന്നു. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 21നു മുന്‍പു പേര് റജിസ്‌റ്റര്‍ ചെയ്യണം. റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഡോ. ജി. സന്തോഷ് കുമാര്‍ (0484 2862306) അസിസ്‌റ്റന്റ് പ്രഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കൊച്ചി-22 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
http://www.iarc.org.in,ico@iarcs.org.in എന്നീ വെബ്‌സൈറ്റുകളും സന്ദര്‍ശിക്കാം
https://www.facebook.com/Malayalivartha