വിദ്യാബാലന്‍ വിവാഹിതയാകുന്നു

പ്രശസ്‌ത സിനിമാതാരം വിദ്യാബാലന്‍ വിവാഹിതയാകുന്നു. യുടിവി തലവന്‍ സിദ്ധാര്‍ത്ഥ് റോയി കപൂര്‍ ആണ് വരന്‍. താരപരിവേഷം ഒന്നുമില്ലാതെ തികച്ചും ലളിതമായി വിവാഹം നടത്താനാണ് തീരുമാനം. അടുത്തമാസം 14ന് വരന്റെ വസതിയില്‍ നടക്കുന്ന പരമ്പരാഗത വിവാഹ ചടങ്ങുകളിലേക്ക് അടുത്ത ബന്ധുക്കള്‍ക്കളെയും സുഹൃത്തുക്കളെയുമേ ക്ഷണിച്ചിട്ടുളളൂ. വിദ്യയുടെ സഹോദരിയുടെ വിവാഹം നടന്നതും ഡിസംബര്‍ 14നാണ്. അതു കൊണ്ട് തന്നെയാണ് വിദ്യയുടെ വിവാഹവും അതേ തീയതിയില്‍ തന്നെ നടത്താന്‍ വീട്ടുകാരും വിദ്യയും തീരുമാനിച്ചത്.
https://www.facebook.com/Malayalivartha