ജെയിംസ് ബോണ്ടായി വെള്ളിത്തിരയില്‍ തിളങ്ങിയ റോജര്‍ മൂര്‍ അന്തരിച്ചു

ജെയിംസ് ബോണ്ടായി വെള്ളിത്തിരയില്‍ തിളങ്ങിയ റോജര്‍ മൂര്‍ (89)അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു അന്ത്യം
https://www.facebook.com/Malayalivartha