മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ഒരുങ്ങുന്നു

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി തൃഷയെന്നാണ് സൂചന. ചിത്രം ഒരു ഫാമിലി ത്രില്ലര്‍ ആവും എന്നാണ് റിപ്പോര്‍ട്ട്. നവംബറിലായിരിക്കും ചിത്രീകരണം ആരംഭിക്കുക.
ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. 100 ദിവസത്തെ ചിത്രീകരണം വേണ്ടിവരും. എന്തായാലും മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സിനിമ ഒരുക്കുമ്പോള്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha