Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയില്‍പുള്ളികള്‍ക്കൊപ്പം മേളപ്പെരുക്കത്തിന് തയ്യാറായി ജയറാം

23 JULY 2015 03:02 PM IST
മലയാളി വാര്‍ത്ത.

താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായി ജയറാം വീണ്ടും. സ്വാതന്ത്ര്യദിനത്തില്‍ പ്രിയതാരം ജയറാമിനൊപ്പം മേളപ്പെരുക്കം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 18 തടവുകാര്‍. ജയറാമിനൊപ്പം സ്വാതന്ത്ര്യദിനം ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ജയിലധികൃതരും. നേരത്തെ തന്നെ തടവുകാര്‍ക്കൊപ്പം കൊട്ടിക്കയറാനുള്ള ആഗ്രഹം ജയറാം പ്രകടിപ്പിച്ചിരുന്നതാണ്. കഴിഞ്ഞ ഏപ്രില്‍ 26ന് തടവുകാര്‍ക്ക് ചെണ്ടകളുമായി എത്താനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ അന്ന് സിനിമാ തിരക്കുകള്‍ കാരണം ജയറാമിന് എത്താനായില്ല.
എന്നാല്‍ ജയിലില്‍ അസുരവാദ്യത്തില്‍ പരിശീലനം നടത്തുന്നവര്‍ക്കായി 10 ചെണ്ടകള്‍ അദ്ദേഹം സമ്മാനിച്ചു. ജയറാം ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് അദ്ദേഹത്തിന് വേണ്ടി ചെണ്ടകള്‍ ജയിലില്‍ എത്തിച്ചത്. എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ ഇവ ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പയ്ക്ക് കൈമാറി. അന്നുതന്നെ പിന്നീടൊരിക്കല്‍ ജയിലിലെത്താന്‍ ശ്രമിക്കുമെന്ന് ജയറാം ജയില്‍ അധികൃതരെയും കലാകാരന്മാരെയും അറിയിക്കുകയും ചെയ്തു.

വാദ്യം പഠിക്കാന്‍ ഏറെ ആഗ്രഹിച്ചിരുന്ന പാലക്കാട് സ്വദേശിയായ ജീവപര്യന്തം തടവുകാരന്‍ സുകുമാരന്‍ ജയറാമിന് കത്തെഴുതിയതിനെ തുടര്‍ന്നാണ് ഒന്നര ലക്ഷം രൂപയുടെ 10 ചെണ്ടകള്‍ അദ്ദേഹം ജയിലില്‍ എത്തിച്ചത്. അതിന് മുമ്പു തന്നെ ജയിലില്‍ 11 തടവുകാര്‍ ചെണ്ടമേളം അഭ്യസിച്ചിരുന്നു. അവരുടെ അരങ്ങേറ്റവും ഗംഭീരമായി തന്നെ നടത്തുകയും ചെയ്തു. ആവശ്യമായ ചെണ്ടകള്‍ അന്ന് വാടകയ്‌ക്കെടുക്കുകയായിരുന്നു. കുന്ദംകുളത്ത് നിര്‍മ്മിച്ച ഒന്നാംതരം ചെണ്ടകളാണ് ജയറാം തടവുകാര്‍ക്കായി നല്കിയത്.
ഏപ്രിലില്‍ ജയിലിലെത്തി ചെണ്ട കൊട്ടാനുള്ള ആഗ്രഹം മറ്റു അസൗകര്യങ്ങളെ തുടര്‍ന്ന് അവസാന നിമിഷമാണ് ഉപേക്ഷിക്കേണ്ടിവന്നത്. പുതിയ സാഹചര്യത്തില്‍ ആഗസ്റ്റ് 15ന് കണ്ണൂരില്‍ എത്താനാണ് ഉദ്ദേശിക്കുന്നത്\' ജയറാം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (10 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (19 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (57 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

Malayali Vartha Recommends