കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...

സങ്കടമടക്കാനാവാതെ നിലവിളിച്ച്... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. വീടിന് സമീപമുള്ള റെയിൽവേ പാളത്തിലേക്ക് ഒറ്റയ്ക്ക് മുട്ടിലിഴഞ്ഞ് എത്തുകയായിരുന്നു. ആലപ്പുഴ കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6 മണിക്ക് കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ തട്ടിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























