ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...

കാസർകോട് അച്ഛനും പ്ലസ് ടു വിദ്യാർത്ഥിനിയായ മകളും വാടകവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ; മേൽപ്പറമ്പ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി, മൊബൈലുകൾ സൈബർ സെൽ പരിശോധിക്കുന്നു
https://www.facebook.com/Malayalivartha

























