Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ

19 AUGUST 2026 08:45 AM IST
മലയാളി വാര്‍ത്ത

ലോക്‌ഭവനിലേക്ക് ഡിജിപിയെ വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിലുള്ള അതൃപ്‌തി ലോക്‌ഭവനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് സംസാരിച്ചത്.

എസ്എഫ്‌ഐയുടെ സമരത്തിന് പിന്നാലെ കാലടി വിസി സിസ തോമസ് നൽകിയ പരാതിക്ക് പിന്നാലെയാണ് ഗവർണർ ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയത്.

മുൻസർക്കാരിന്റെ കാലത്തും ഗവർണറുടെ ഭാഗത്തുനിന്ന് സമാനമായ നടപടികളുണ്ടായപ്പോഴും ഇത്തരത്തിൽ അതൃപ്‌തി അറിയിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ ഓർമ്മിപ്പിക്കുകയും ചെയ്തു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫാന്‍സി നമ്പര്‍ ലേലം ചെയ്തുവാങ്ങിയെങ്കിലും പണം അടയ്ക്കാന്‍ സാധിച്ചില്ല, രണ്ട് ദിവസം കൂടി പണം അടയ്ക്കാന്‍ അനുവദിച്ച് നമ്പര്‍ മറ്റാര്‍ക്കും അനുവദിച്ചു നല്‍കരുതെന്ന് കോടതി  (1 minute ago)

കാസര്‍കോട് അഞ്ചു വയസുകാരി പീഡനത്തിനിരയായതായി പരാതി  (17 minutes ago)

കെഎസ്ആര്‍ടിസി ബസില്‍ ഡീസല്‍ മോഷണം; പെന്‍ ക്യാമറയില്‍ കുടുങ്ങി നാല് ജീവനക്കാര്‍  (21 minutes ago)

മധു സി. നാരായണന്‍ നസ്ലിന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി  (25 minutes ago)

നസ്ലിന്‍ അഹങ്കാരിയാണോയെന്ന് മറ്റുള്ളവരോട് ചോദിക്കണമെന്ന് ജിത്തു മാധവന്‍  (30 minutes ago)

പ്രസവസമയത്ത് 21കാരിയുടെ ഉള്ളില്‍ വെച്ച പഞ്ഞി എടുത്തില്ലെന്ന് പരാതി  (34 minutes ago)

ജൂവലറി തുറന്നിട്ട് 15 ദിവസംമാത്രം; തനിഷ്‌ക് ജൂവലറി ഷോറൂമില്‍ നിന്ന് 500 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കള്ളന്മാര്‍  (38 minutes ago)

സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് എ.പി അനില്‍കുമാര്‍  (51 minutes ago)

അണ്ടർ-19 ഏഷ്യാകപ്പിന്റെ സെമിയിൽ ഇന്ത്യയ്‌ക്കെതിരേ 228 റൺസ് വിജയലക്ഷ്യമുയർത്തി അഫ്ഗാനിസ്ഥാൻ  (53 minutes ago)

ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി  (54 minutes ago)

പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് .... യശ്വന്ത്പുർ–മംഗളൂരു–മഡ്ഗാവ് റൂട്ടിലുള്ള ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13ന് ഫ്ലാഗ് ഒഫ് ചെയ്യും  (1 hour ago)

ചക്രവാതചുഴി... ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത, ഇന്നു മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത  (1 hour ago)

ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 439 ബസുകൾ പിൻവലിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം  (1 hour ago)

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും  (3 hours ago)

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.  (3 hours ago)

Malayali Vartha Recommends