Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

മുത്തശ്ശിയാകാന്‍ പഴയ നടിമാര്‍ക്ക് താല്പര്യമില്ല; തന്റെ സിനിമയിലെ കഥാപാത്രത്തെ കാസ്റ്റ് ചെയ്തത് പത്രപ്പരസ്യം നല്‍കി: ജൂഡ് ആന്റണി

30 SEPTEMBER 2016 01:04 PM IST
മലയാളി വാര്‍ത്ത

താരപരിവേഷമല്ല, സിനിമയില്‍ പ്രധാനം കഥ തന്നെയാണെന്നു തെളിയിക്കുകയാണ് തന്റെ പുതിയ സിനിമയായ 'ഒരു മുത്തശ്ശിഗദയെന്ന് സംവിധായകന്‍ ജൂഡ് ആന്റണി. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സിനിമയില്‍ ആസ്വാദകര്‍ ഇഷ്ടപ്പെടുന്നതു കഥയാണെന്നും കഥാപാത്രം അവതരിപ്പിക്കുന്ന താരങ്ങളെയല്ലെന്നുമുള്ളതിനു ദൃഷ്ടാന്തമാണ് ഒരു മുത്തശ്ശിഗദയുടെ വിജയം. ഒരു മുത്തശ്ശിഗദയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തെ മറ്റൊരു സൂപ്പര്‍ താരമായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കില്‍ സിനിമയുടെ ഗതി ചിലപ്പോള്‍ ഇതാകുമായിരുന്നില്ല.

വയോധികരുടെ കഥയാണ് പ്രമേയമെങ്കിലും അവരുടെ സംരക്ഷണം സ്വയം ഏറ്റെടുക്കണമെന്ന സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും ഒരു മുത്തശ്ശിഗദ കണ്ട പ്രക്ഷേകരുടെ അഭിപ്രായം അതു സാധൂകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലോ നാടകത്തിലോ പോലും ഒരു കഥാപാത്രത്തേയും അവതരിപ്പിച്ചു പരിചയമില്ലാത്തയാളാണ് ഒരു മുത്തശ്ശിഗദയിലെ നായിക. ആദ്യകാല പഴയ നടിമാരെ സമീപിച്ചെങ്കിലും അവരാരും മുത്തശ്ശിയെന്ന ലേബലില്‍ വേഷമിടാന്‍ താത്പര്യം കാട്ടിയില്ല. തുടര്‍ന്നു പത്രപ്പരസ്യം നല്‍കിയാണ് നായികയെ കണ്ടെത്തിയത്.

തന്റെ സിനിമ അവാര്‍ഡ് സിനിമയല്ലെന്നും ജീവിതത്തിന്റെ അവസാനകാലഘട്ടങ്ങളില്‍ പ്രതിസന്ധി നേരിടുന്ന വയോധികര്‍ക്കു സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഓള്‍ഡേജ് ഭവനുകളിലും ഒരു മുത്തശ്ശിഗദ സൗജന്യമായി പ്രദര്‍ശിപ്പിക്കാനുള്ള ഉദ്യമത്തിലാണ്. ആഷിക് അബുവിനെപോലുള്ളവരുടെ സിനിമയിലെ പുതിയ പരീക്ഷണങ്ങള്‍ താനും നടത്താറുണ്ടെന്നും ജൂഡ് ആന്റണി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (2 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends