ജെയിംസ് അളിയനായി തിളങ്ങിയ നടന്‍ രഞ്ജിത് രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വീഡിയോ കാണാം

ഓട്ടോഗ്രാഫ് എന്ന സീരിയലില്‍ ജെയിംസ് അളിയനായി തിളങ്ങിയ നടന്‍ രഞ്ജിത് രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ധന്യയാണ് വധു. ഫെയ്സ്ബുക്കിലൂടെ താരം തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്. 'അങ്ങനെ മനസ്സ് ചോദ്യം കഴിഞ്ഞു, മെയ് എട്ടിന് കാണാം' എന്നാണ് രഞ്ജിത്ത് ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പഴയകാല സീരിയല്‍ താരം ഉഷയുടെ മകനാണ് രഞ്ജിത്ത്. വീഡിയോ കാണാം;
https://www.facebook.com/Malayalivartha

























