പുതിയ അഥിതിയെ വരവേറ്റ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ഫോട്ടോ ഷൂട്ട് കാണാം

കുടുംബത്തിലേക്ക് പുതിയ ഒരാള്‍ കൂടെ എത്തുമ്പോള്‍ സന്തോഷം ആകാശത്തോളമാണ്. ഡിസംബര്‍ 2011ലാണ് ദുല്‍ഖറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാര്‍ഥ പേര് സുഫിയ എന്നാണ്. ദുല്‍ഖറിനും ഭാര്യ അമാലിനും പിറന്നത് പെണ്‍കുട്ടിയായിരുന്നു. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.' എന്നാണ് ദുൽഖര്‍ പറഞ്ഞത്.
കുടുംബത്തിലേയ്ക്ക് പുതിയ അഥിതിയെ വരവേറ്റ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും കിടിലന്‍ ഫോട്ടോ ഷൂട്ട് വൈറലാവുകയാണിപ്പോള്‍.


https://www.facebook.com/Malayalivartha

























