മംമ്തയും പ്രിയാമണിയും ചപ്പാത്തിക്കു വേണ്ടി പിടിവലി നടത്തുന്നു

ചപ്പാത്തി പ്ലേറ്റിനു വേണ്ടി പരസ്പരം പിടിവലി നടത്തുന്ന മംമ്തയുടെയും പ്രിയാമണിയുടെയും വിഡിയോ വൈറലാകുന്നു. ഫുഡ് ഫൈറ്റ് എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ മംമ്ത മോഹന്‍ദാസ് പങ്കുവെച്ചതാണീ വീഡിയോ.
മഴവില്‍ മനോരമയിലെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളായ ഇവരുടെ തമാശകള്‍ ആസ്വദിക്കാന്‍ പ്രേഷകര്‍ക്കും താല്‍പര്യമാണ്. ഇതുവരെ 60000 ത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
https://www.instagram.com/p/BT1TZAfh_5o/?taken-by=mamtamohan
https://www.facebook.com/Malayalivartha
























