തട്ടിപ്പ് കേസില്‍ പിടിയിലായ മലയാളത്തിലെ മുന്‍നിര നായികമാര്‍ കാരണം കാമത്തോടും പണത്തോടും ആര്‍ത്തി

സിനിമ എന്നും ചതിക്കുഴിയുടെയും തട്ടിപ്പിന്റേയും തട്ടകം കൂടിയാണ്. സിനിമയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് കൈയ്യും കണക്കുമില്ല. സിനിമയിലൂടെ ലഭിച്ച പേര് ദുരുപയോഗം ചെയ്യുന്ന ചിലരാണ് പലപ്പോഴും ഇന്റസ്ട്രിയുടെ ശാപം. പണവും കാമവും മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് പറയാതെ വയ്യ. പലപ്പോഴും നായികമാരാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് മുന്നില്‍ നിന്ന് ചുക്കാന്‍ പിടിയ്ക്കുന്നത്. അത്തരത്തില്‍ തട്ടിപ്പ് കേസുകളില്‍ പിടിയിലായ മലയാളത്തിലെ ചില മുന്‍നിര നായികമാരെ കുറിച്ചാണ് ഇനി പറയുന്നത്.
ധന്യ മേരി വര്‍ഗ്ഗീസ്
അടുത്തിടെയാണ് നടി ധന്യ മേരി വര്‍ഗ്ഗീസും ഭര്‍ത്താവും തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ടത്. ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത ധന്യ, തട്ടിപ്പിനായി ഉപയോഗിച്ചതും തന്റെ താര ഇമേജ് തന്നെയാണ്.
സാംസണ്‍ എന്ന പേരില്‍ ധന്യയുടെ ഭര്‍ത്താവ് ജോണും കുടുംബവും ആരംഭിച്ച റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് വഴി കോടികളുടെ തട്ടിപ്പാണ് നടന്നത്. നിക്ഷേപകര്‍ പരാതി നല്‍കാന്‍ തുടങ്ങിയതോടെ കള്ളി വെളിച്ചത്തായി. കോടികള്‍ നിക്ഷേപിച്ചവര്‍ പെരുവഴിയിലാണിപ്പോള്‍.
ലീന മരിയ പോള്‍
റെഡ് ചില്ലീസില്‍ മോഹന്‍ലാലിനൊപ്പം റോയ കരീന എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട നടിയാണ് ലീന മരിയ പോള്‍. ആഡംഭര ജീവിതം ഇഷ്ടപ്പെടുന്ന ലീന മരിയ പോള്‍ മോഡലിങിലൂടെയാണ് ഇന്റസ്ട്രിയില്‍ എത്തിയത്. തമിഴില്‍ ചില സിനിമകളില്‍ മുഖം കാണിച്ചുവെങ്കിലും നടി എന്ന നിലയില്‍ വളരാന്‍ ലീനയ്ക്ക് സാധിച്ചില്ല.
ശേഖര്‍ ചന്ദ്രശേഖര്‍ എന്ന ആള്‍ക്കൊപ്പം ചേര്‍ന്ന് തട്ടിപ്പിലൂടെ പണം സമ്പാദിക്കാന്‍ ലീന തുടങ്ങി. നിക്ഷേപത്തിന്റെ ഇരട്ടി തിരിച്ചു നല്‍കാം എന്ന് പറഞ്ഞാണ് തന്റെ താരപദവി ഉപയോഗിച്ച് ലീന കോടികളുടെ തട്ടിപ്പ് നടത്തിയത്.
ശ്വേത ബസു
ഇത് നമ്മുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ശ്വേത ബസുവിനെ മലയാളികള്‍ക്ക് പരിചയം. പണവും കാമവുമാണ് ശ്വേതയെ വഴിവിട്ടു നടക്കാന്‍ പ്രേരിപ്പിച്ചത്.പേരും പെരുമയും മുതലെടുത്ത് അനാശാസ്യം നടത്തി വരികയായിരുന്നു നടി. അറസ്റ്റിലായത് വലിയ വാര്‍ത്തയായി.
https://www.facebook.com/Malayalivartha























