മാതാപിതാക്കള്‍ പിന്തുണച്ചില്ല; ആരുമറിയാതെ പോയി മമ്മൂട്ടിയുടെ കണ്ടുപിടിത്തങ്ങള്‍

സ്‌കൂള്‍ പഠനക്കാലത്ത് നടത്തിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍. പ്രമുഖ ചാനലിന്റെ അവാര്‍ഡ് ദാനച്ചടങ്ങിലാണ് മമ്മൂക്ക ഇക്കാര്യങ്ങള്‍ പറയുന്നത്.
കോപ്പര്‍ വയറുകള്‍ കൂട്ടിച്ചേര്‍ത്ത് കോളിംഗ് ബെല്ല് മുതല്‍ നിരവധി സാധനങ്ങളാണ് താന്‍ നിര്‍മ്മിച്ചതെന്ന് മമ്മൂക്ക പറയുന്നു. എന്നാല്‍ പിള്ളേരുടെ കുട്ടിക്കളിയാണെന്ന് കരുതി മാതാപിതാക്കള്‍ തന്നെ പിന്തുണച്ചില്ലെന്നും ചിരിയോടെ മമ്മൂട്ടി പറയുന്നു.
https://www.facebook.com/Malayalivartha

























