റാണയുമായുള്ള സൗഹൃദം; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

സിനിമക്ക് അപ്പുറമുള്ള ബന്ധം. തനിക്ക് പ്രീയപ്പെട്ട നടന്‍ ദുല്‍ഖര്‍ ആണെന്ന് റാണ പറഞ്ഞപ്പോള്‍ ആരാധകരെല്ലാം ആവേശത്തിലായിരുന്നു. തുടര്‍ന്ന്ദുല്‍ഖര്‍ സല്‍മാന്റെ മകളെ കാണാന്‍ റാണാ ദഗ്ഗുപതി എത്തുന്നെന്ന് പറഞ്ഞപ്പോള്‍ , ഇവര്‍ തമ്മില്‍ എങ്ങനെ ഇത്രയും വലിയ സൗഹൃദം ഉണ്ടായെന്ന് ആരാധകര്‍ സംശയിച്ചു. എന്നാല്‍ ഇപ്പൊള്‍ ആ സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് ദുല്‍ഖര്‍.
സിനിമയില്‍ വരുന്നതിന് മുന്‍പു മുതലുള്ള സൗഹൃദമാണ് റാണയുമായി. നാഗചൈതന്യ ചെന്നൈയിലാണ് പഠിച്ചത്. അവന്റെ ആത്മ മിത്രമാണ് റാണ. അങ്ങനെ അന്നു മുതല്‍ റാണയുമായും അടുത്ത സൗഹൃദമായി. സിനിമയ്ക്കപ്പുറമുള്ള സ്‌നേഹ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























