MALAYALAM
മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!
മാമാങ്കം; 'വരാനിരിക്കുന്നത് മമ്മൂട്ടിയുടെ ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷപ്പകര്‍ച്ച' സംവിധായകന്‍ പറയുന്നതിങ്ങനെ
19 June 2018
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മാമാങ്കത്തെ വിശേഷിപ്പിക്കപ്പെടുന്നത്. സാമൂതിരിയുടെ തലകൊയ്യാന്‍ പുറപ്പെടുന്ന ചാവേറുകളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. ചിത്രത...
യേശുദാസിന്റെ ശബ്ദത്തിനോടുള്ള സാമ്യം ചൂണ്ടിക്കാണിച്ച് സംസ്ഥാന അവാര്‍ഡ് നിഷേധിച്ചു ; ഇപ്പോള്‍ അഭിജിത്തിനെ തേടിയെത്തിയിരിക്കുന്നത് അന്താരാഷ്ട്ര പുരസ്‌കാരം
18 June 2018
അര്‍ഹിക്കുന്നവരെ തേടി അംഗീകാരം എത്തുക തന്നെ ചെയ്യുമെന്നത് ഭാരമില്ലാത്തവയ്‌ക്കേ ഉയരത്തില്‍ പറക്കാന്‍ സാധിക്കൂ എന്ന ചൊല്ലിനെ സാധൂകരിക്കുന്ന വസ്തുതയാണ്. അതിന് പുതിയ ഉദാഹരണമാവുകയാണ് യേശുദാസിനെ അനുകരിച്ച് ...
പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍
18 June 2018
ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ മനസ്സു തുറന്നത്. ഉപദേശങ്ങളാണ് ചില സന്ദര്‍ഭങ്ങളില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. അവിടെ പോണം, ഇവിടെ പോണം എന്നിങ്ങനെ ഉപദേശങ്ങള്‍ക്ക് പഞ്ഞമി...
അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ
18 June 2018
സിനിമയിലെ സൗഹൃദങ്ങള്‍ സംഘടനാ തലത്തില്‍ മാറിയിരിക്കുകയാണ്. എന്നാല്‍ കുറച്ചു കാലം മുന്‍പ് വരെ മികച്ച രീതിയിലുള്ള സൗഹൃദവും കൂട്ടായ്മയും നടീ നടമാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. കാരവാന്റെ വരവോട് കൂടി അന്യം നി...
വീട്ടിലേക്ക് വരികയാണ് എനിക്കുള്ള പൊറോട്ടയും ബീഫും അടുപ്പത്തുണ്ടല്ലോ ; പൊറോട്ടയും ബീഫും കഴിക്കാന്‍ കൊതിച്ച് സുഡു എത്തുന്നു പര്‍പ്പിള്‍ എന്ന സിനിമയുമായി
17 June 2018
കേരളത്തിന്റെ പൊറോട്ടയോടും ബീഫിനോടുമുള്ള ഇഷ്ടം ഊണിലും ഉറക്കത്തിലും കൊണ്ടുനടക്കുകയാണ് ഈ നൈജീയക്കാരന്‍. മലയാളികളേക്കാള്‍ പൊറോട്ടയുടേയും ബീഫിന്റേയും ആരാധകനാണ് സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ മ...
പ്രവാസികളുടെയും കലാസ്നേഹികളുടെയും അതിലുപരി സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ പിറവിയെടുത്തൊരു മ്യൂസിക് വീഡിയോ ; 'മുകിലെ' മ്യൂസിക് വീഡിയോ ലോഞ്ച് ചെയ്‌തു
17 June 2018
അശ്രേയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബി എബ്രഹാം സംഗീതം നൽകിയ മ്യൂസിക് വീഡിയോ മുകിലെ 5 പ്രസിദ്ധ സിനിമ സംവിധായകനും ഒരേമുഖം ഫെയിം ആയ സജിത്ത് ജഗന്നാഥൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ ലോഞ്ച് ചെയ്‌തു. പ്രവാസി ആയ അബി എബ്രാ...
ടൊവിനോ തോമസ് നായകനാകുന്ന 'ഒരു കുപ്രസിദ്ധ പയ്യന്റെ ടീസർ പുറത്തിറങ്ങി
15 June 2018
യുവാക്കളുടെ പ്രിയപ്പെട്ട നടൻ ടൊവിനോ തോമസ് നായകനാകുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന മലയാള സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒഴിമുറിക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൊണ്ടി മുതലും ദൃക...
വിവാഹ ശേഷം നസ്രിയ തിരിച്ചെത്തുന്ന 'കൂടെ' യിലെ ആദ്യ ഗാനം വൈറലാകുന്നു
14 June 2018
വിവാഹത്തിനു ശേഷം നസ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടെയിലെ ആദ്യ ഇന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ പാര്‍വതിയാണ് നായിക. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്...
രഥോത്സവം, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി കസ്തൂരിയോട് ഗുരുവായ സംവിധായകന്‍ ചോദിച്ച ദക്ഷിണ ഇതാണ്
14 June 2018
രഥോത്സവം, അനിയന്‍ബാവ ചേട്ടന്‍ ബാവ തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കസ്തൂരി. തമിഴിലും തെലുങ്കിലും അടക്കം നായികയായി തിളങ്ങി തന്റേതായ ഇടം ഒരുക്കിയ കസ്തൂരി ഒരുപാട് പ്രയാസങ്ങ...
ഇന്ത്യൻ തീയേറ്റർ ക്ലാസിക്കിൽ പുത്തൻ ചരിത്രമെഴുതി ദർശനയുടെ കൃതി അരങ്ങിൽ ; ഹ്യൂമൺ ലൈബ്രറി പ്രമേയമാക്കി ഒരു കൃതി അരങ്ങിലെത്തുന്നത് ഇന്ത്യയിൽ ഇത് ആദ്യം
14 June 2018
ഇന്ത്യൻ തീയേറ്റർ ക്ലാസിക്കിൽ പുത്തൻ ചരിത്രമെഴുതി ദർശനയുടെ കൃതി അരങ്ങിലെത്തി. ഹ്യൂമൺ ലൈബ്രറി പ്രമേയമാക്കി ഇന്ത്യയിൽ ആദ്യമായ് അരങ്ങിലെത്തുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അന്താ...
ചലച്ചിത്ര ജീവിതത്തിന്റെ നാൽപതാം വർഷം ആഘോഷിക്കുന്നത് ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞുകൊണ്ട് ; ബാലചന്ദ്ര മേനോന്റെ 'എന്നാലും ശരത്' ഓഡിയോ ട്രീസർ റിലീസ് ചെയ്തു
14 June 2018
ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് എന്നാലും ശരത്. ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതത്തിന്റെ നാൽപതാം വർഷത്തിൽ ഒരു നായകനെയും രണ്ട് നായികമാരെയും അവതരിപ്പിക്കുന്നതോടൊപ്പം നിരവധി പുതുമുഖങ്ങൾക്...
സോങ് ടീസറിൽ നിറഞ്ഞാടി നസ്രിയ നസീം ; അഞ്ജലി മേനോന്‍ ചിത്രം 'കൂടെ'യുടെ സോങ് ടീസർ സോഷ്യൽ മീഡിയയിൽ വൈറൽ
13 June 2018
നസ്രിയ നസീം, പാര്‍വ്വതി, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം 'കൂടെ'യുടെ സോങ് ടീസര്‍ പുറത്തിറങ്ങി. ആരാരോ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന...
അമ്മയെ നയിക്കാൻ മോഹൻലാൽ ; താരസംഘടനയിൽ അടിമുടി മാറ്റം ; പ്രധാന പദവികളിൽ ഇത്തവണയും വനിതാ സാനിധ്യമില്ലെങ്കിലും എക്സിക്യൂട്ടീവ് കമ്മറ്റിയിൽ വനിതകളുടെ എണ്ണം വർധിച്ചു
13 June 2018
മലയാള സിനിമയിലെ താര സംഘടനയായ അമ്മയിൽ പുതിയ നേതൃത്വം. പുതിയ കമ്മറ്റിയിൽ സംഘടനയുടെ പ്രസിഡന്റായി മോഹൻ ലാൽ ചുമതല ഏറ്റു. സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു. 18 വർഷമായി ഇന്നസെന്റാണ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരു...
ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിന് മുന്‍പ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല ; ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ ; ഫഹദിന്റെ സർപ്രൈസ് ഇങ്ങനെ...
13 June 2018
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്നു നിന്ന നടി നസ്രിയ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്ത് തിരിച്ചുവരികയാണ് കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക...
കൊച്ചിയില്‍ ടെവിനോയുടെ നായികയുടെ കാര്‍ കൊച്ചിയില്‍ തലകീഴായി മറിഞ്ഞു; നടിയെ രക്ഷിച്ചത് കനത്ത മഴയത്ത് ഒരുമണിക്കൂര്‍ നീണ്ട ശ്രമത്തിനു ശേഷം; കാഴ്ചക്കാരായി എത്തിയ നാട്ടുകാര്‍ സഹായിച്ചില്ലെന്നും പരാതി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
12 June 2018
മേഘ എറണാകുളത്തെ താമസസ്ഥലത്ത് നിന്നും സഹോദരന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക് പോവുകയായിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് യുവനടിക്ക് പരിക്ക്. കനത്ത മഴയത്ത് എതിരെ വന്ന വണ്ടിയു...
കടകംപിള്ളിയറിയാതെ ശബരിമലയില് ഒന്നും നടന്നിട്ടില്ല: സ്വര്ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന് ഇനിയും വന് സ്രാവുകളുണ്ട് | കര്ണ്ണാടകയില് എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയില് ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില് നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രം ആയുര്വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















