വേദനകള്‍ ഫലപ്രദമായി പരിഹരിച്ചില്ലെങ്കില്‍ വിരസമായി തീരും

പലരേയും അലട്ടുന്നതാണ് ബന്ധപ്പെടുന്ന സമയത്തുള്ള അസഹ്യമായ വേദന. ഇതിന് പരിഹാര മാര്‍ഗം കാണാത്തവരാണ് പലരും. യോനീസ്രവത്തില്‍ നിന്നുണ്ടാകുന്ന അണുബാധ മൂലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭര്‍ത്താവിന് അണുബാധയുണ്ടാകുക സാധാരണമാണ്. ആദ്യം ചൊറിച്ചില്‍, പിന്നീട് ചുവപ്പ്, അതിനുശേഷം മുറിവുണ്ടാകുകയും ചെയ്യും.
ക്ലോട്രാമസോള്‍ അടങ്ങിയ ലേപനം പുരട്ടിയാല്‍ അസ്വസ്ഥതകള്‍ മാറും. യോനിയില്‍ നിക്ഷേപിക്കുന്ന ഗുളികകളും ഫലപ്രദമാണ്. ഇതു ആറു ദിവസം വയ്‌ക്കേണ്ടിവരും. ഈ ദിവസങ്ങളില്‍ ലൈംഗികബന്ധം ഒഴിവാക്കണം.
ഗൈനക്കോളജിസ്റ്റു നിര്‍ദ്ദേശിക്കുന്ന ചികില്‍സയാണിത്. നിസാരമായ അണുബാധയുടെ പേരില്‍ മനസു വിഷമിപ്പിക്കുകയും ജീവിതത്തിന്റെ സന്തോഷം കെടുത്തിക്കളയുകയും ചെയ്യരുത്.
https://www.facebook.com/Malayalivartha