താരപുത്രിയുടെ ഗ്ലാമറസ് ചിത്രം കണ്ട് ഞെട്ടി ആരാധകര്‍

തെന്നിന്ത്യയിലെ താര റാണി വരലക്ഷ്മി ശരത് കുമാര്‍ അതീവ ഗ്ലാമറസ് വേഷത്തില്‍ എത്തുന്നു. ഹൊറര്‍ ചിത്രം നീയാ 2 വില്‍ നായികയാവുന്നത് വരലക്ഷ്മിയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
ജയ് നായകനാവുന്ന ഈ ചിത്രത്തില്‍ വരലക്ഷ്മി കൂടാതെ റായ് ലക്ഷ്മി, കാതറിന്‍ തെരേസാ എന്നിവരാണ് മറ്റുനായിക. 1979ല്‍ പുറത്തിറങ്ങിയ നീയാ സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് എല്‍. സുരേഷാണ്.
https://www.facebook.com/Malayalivartha