ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയതായി നടിയുടെ പരാതി

ബംഗളൂരുവില്‍ മലയാള സിനിമ 'കൊച്ചിന്‍ ഷാദി അറ്റ് ചെന്നൈ03'ന്റെ ചിത്രീകരണത്തിനിടെ താമസിച്ച ഹോട്ടലിലെ ജീവനക്കാരും സിനിമയുെട അണിയറ പ്രവര്‍ത്തകരും മോശമായി പെരുമാറിയെന്ന പരാതി.
കന്നട നടി അക്ഷത ശ്രീധര്‍ ശാസ്ത്രിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതുസംബന്ധിച്ച് നടി ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി.ചിത്രീകരണത്തിനിടെ താമസിച്ച ഹോട്ടല്‍ മുറി വൃത്തിയാക്കാത്തത് ചോദ്യം ചെയ്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചതെന്നാണ് നടി പറയുന്നത്.
https://www.facebook.com/Malayalivartha