Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അഭിനന്ദൻ തിരികെയെത്തും മുൻപേ സിനിമാക്കാർ പണി തുടങ്ങി; രജിസ്റ്റർ ഓഫീസിൽ താരത്തിനായി ഇടി

01 MARCH 2019 04:07 PM IST
മലയാളി വാര്‍ത്ത

അതിർത്തിയിലെ സംഘർഷങ്ങൾ കാരണം രാജ്യം മുൾമുനയിൽ നിൽക്കുകയാണ്. പാകിസ്ഥാൻ പിടിയിലുള്ള എയർ ഫോഴ്സ് വിംഗ് കമാൻ ഡർ അഭിനന്ദൻ വർത്തമാന്റെ തിരിച്ചുവരവിനായി രാജ്യം പ്രാർത്ഥനയിലാണ്. എന്നാൽ ബോളിവുഡിലെ പ്രൊഡ്യൂസർമാർ അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരുകൾ സിനിമയ്ക്ക് വേണ്ടി റജിസ്റ്റർ ചെയ്യാനുള്ള തിരക്കിലാണ്. സൈനിക പശ്ചാതലത്തിൽ ഒരുങ്ങുന്ന ചിത്രങ്ങൾ ക്ക് എക്കാലത്തും ഇന്ത്യയിൽ വൻ മാർക്കറ്റാണുള്ളത്. ബോർ ഡറും എൽഒസി കാർഗിലും അവസാനം പുറത്തിറങ്ങിയ ഉറിയും ഒക്കെയായി ആ ലിസ്റ്റ് നീളുകയാണ്. ഇന്ത്യയിൽ പട്ടാള സിനിമകൾ കൂടുതൽ നിർമ്മിക്കപ്പെടുന്നത് ബോളിവുഡിലാണ്.

ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നൽ കിയ ഫെബ്രുവരി 26ന് അന്ധേരിയിലെ ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫീസിൽ നടന്ന സംഭവങ്ങളെ ഉദ്ധരിച്ച് ഹഫിങ്ടൻ പോസ്റ്റാണ് ഇതുസംബന്ധിച്ച വാർ ത്ത പുറത്തുവിട്ടിരിക്കുന്നത്.

ആ സമയത്ത് ചുരുങ്ങിയത് അഞ്ചോളം പ്രൊഡ്യൂസർ മാർ സിനിമകളുടെ പേര് രജിസ്റ്റർ ചെയ്യാൻ ഓഫീസിലെത്തിയെന്നും ബാലാക്കോട്ട്, സർജിക്കൽ സ്ട്രൈക്ക് 2.0, തുടങ്ങിയ പേരുകൾക്ക് വേണ്ടി പരസ്പരം മത്സരിച്ചു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ഉറി: ദ സർ ;ജിക്കൽ സ്ട്രൈക്ക് എന്ന ചിത്രം വൻ വിജയമായതിന് പിന്നാലെ ഇന്ത്യാ-പാക് സംഘർ ഷത്തെ കുറിച്ച് പറയുന്ന സിനിമാ പേരുകൾ ക്കും പ്ലോട്ടുകൾ ക്കും ആളുകൾ കൂടിയെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി 14 ലെ പുൽവാമ ആക്രമണത്തിന് ശേഷവും നിരവധി സിനിമ പേരുകൾ രജിസ്റ്റർ ചെയ്തിരുന്നു. കംപ്ലീറ്റ് സിനിമ എന്ന മാഗസിനാണ് ഇക്കാര്യം പുറത്തു വിട്ടിത്. പുൽവാമ ദി സർജിക്കൽ സ്ട്രൈക്ക്, വാർ റൂം, ഹിന്ദുസ്ഥാൻ ഹമാരേ, പുൽ വാമ ടെറർ അറ്റാക്ക്, ദി അറ്റാക്ക്സ് ഓഫ് പുൽവാമ, വിത്ത് ലൗവ് തുടങ്ങിയ പേരുകളാണ് രജിസ്റ്റർ ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (15 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (20 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (25 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (33 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (41 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (46 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (50 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (54 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

Malayali Vartha Recommends