Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി

28 JUNE 2026 07:50 PM IST
മലയാളി വാര്‍ത്ത

അതിമനോഹരത്തിന് സെക്കന്റെ ലുക്ക് എത്തി. മോഹന്‍ലാല്‍, മീരാ ജാസ്മിനെ സാരിയുടുക്കാന്‍ സഹായിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. ആഷിക്ക് പ്രൊഡക്ഷന്‍ മ്പിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് ആയി പുറത്തുവിട്ട ഈ പോസ്റ്റര്‍ പ്രേഷകരെ ഏറെ ആകര്‍ഷിച്ചു കൊണ്ട് സോഷ്യല്‍ മീഡിയായില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ചു വൈറലായിരിക്കുന്നു. ചിരിയും ചിന്തയും നല്‍കുന്ന ഈ പോസ്റ്റര്‍ ഒരു കുടുംബ ചിത്രത്തിലേക്കു വിരല്‍ ചൂണ്ടുന്നു.. അതിമനോഹരം എന്ന നാമധേയത്തെ ഏറെ അന്വര്‍ത്ഥമാക്കും വിധത്തിലുള്ളതാണ്.ഈ പോസ്റ്റര്‍. ലൗലജന്‍ പി.സി. എന്ന പൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ കഥാപാത്രമാണ് ഇതില്‍ മോഹന്‍ലാല്‍ കൈയ്യാളുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോര്‍ത്തിണക്കിക്കൊണ്ടാണ് തരുണ്‍ മൂര്‍ത്തി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പും, ഭംഗിയുമൊക്കെ ഈ ചിത്രത്തിന്റെ പ്രധാന പശ്ചാതലം തന്നെയാണ് . അത്തരത്തിലൊരു കൂട്ടുകെട്ടുമാണ് മോഹന്‍ലാലും മീരാ ജാസ്മിനും ഒത്തുചേരുമ്പോള്‍ പ്രേഷകര്‍ പ്രതീക്ഷിക്കുന്നത്. അപ്രതീഷകള്‍ ക്കൊപ്പം നീതി പുലര്‍ത്തുവാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിരിക്കുന്നുവെന്ന് പൂര്‍ണ്ണമായും വിശ്വസിക്കാം. ലാലു അലക്‌സ്,മനോജ്.കെ. ജയന്‍, മുകേഷ്, ജഗദീഷ്,ഇര്‍ഷാദ്, പ്രമോദ് വെളിയനാട്, സജീവന്‍, ശ്രീനാഥ് ബാബു,കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്‌ക്ക്, ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

സംഗീതം. ജെയ്ക്ക് ബിജോയ്‌സ്. ഷാജികുമാറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്. കലാസംവിധാനം – ഗോകുല്‍ ദാസ്. മേക്കപ്പ് – റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും – ഡിസൈന്‍ – മഷര്‍ ഹംസ '. കോഡയറക്ടര്‍ – ബിനു പപ്പ . ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – മിറാഷ് ഖാന്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ അനസ് 'വി. സ്റ്റില്‍സ് – അമല്‍.സി. സദര്‍ . പ്രൊഡക്ഷന്‍ മാനേജര്‍ ജോമോന്‍ ജോയ്, ചാലക്കുടി. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് എസ്സാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തി നെത്തിക്കുന്നു. ജ.ഞ.ഛ വാഴൂര്‍ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (2 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (2 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (2 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (2 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (3 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (3 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (3 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (3 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (3 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (3 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (5 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (5 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (6 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends