Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷൂട്ടിങ് സെറ്റില്‍ കഞ്ചാവിൽ മതിമറന്ന് നായകനും ക്യാമറമാനും.... അഭിനയത്തിന്റെ ക്ഷീണം തീര്‍ക്കാനായി കഞ്ചാവ് ഉപയോഗം കൂടിയതോടെ ഇരുവരും പോലീസ് പിടിയിൽ; തീവണ്ടി സിനിമയിൽ ടൊവിനോയ്‌ക്കൊപ്പം ശ്രദ്ധേയമായൊരു കഥാപാത്രം ചെയ്തുകൊണ്ട് മിഥുൻ മുൻനിരയിലേക്ക് കടന്നുവരുന്നത്എത്തി... രണ്ടു മാസമായി ഫോര്‍ട്ട് കൊച്ചിയിലെ ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന ഇരുവരെയും പൊക്കിയതോടെ ഞെട്ടലോടെ സിനിമാലോകം

03 MAY 2019 03:15 PM IST
മലയാളി വാര്‍ത്ത

രണ്ടു മാസമായി ഫോര്‍ട്ട് കൊച്ചിയിലെ ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും. ഷൂട്ടിങ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'ജമീലാന്റെ പൂവന്‍കോഴി' എന്ന സിനിമയിലെ നായകനും കോഴിക്കോട് സ്വദേശിയുമായ മിഥുന്‍ (25) ക്യാമറാമാന്‍ ബംഗളൂരു സ്വദേശി വിശാല്‍ വര്‍മയുമാണ് എക്സൈസ് പരിശോധനയില്‍ പിടിയിലായത്.

ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് ഇരുവരും പിടിയിലാകുന്നത്. അഭിനയത്തിന്റെ ക്ഷീണം തീര്‍ക്കാനായി ഇവര്‍ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണു പ്രതികള്‍ പറഞ്ഞതെന്ന് എക്സൈസ് അറിയിച്ചു. തീവണ്ടി സിനിമയിൽ ടൊവിനോയ്‌ക്കൊപ്പം ശ്രദ്ധേയമായൊരു കഥാപാത്രം ചെയ്തുകൊണ്ടാണ് മിഥുൻ മുൻനിരയിലേക്ക് കടന്നുവരുന്നത്. മറ്റ് മലയാള ചിത്രങ്ങളിലും ചെറുതും വലുതുമായിട്ടുള്ള നിരവധി വേഷങ്ങളും മിഥുൻ ചെയ്തിട്ടുണ്ട്. സിനിമാലോകത്ത് ലഹരിയുടെ ഉപയോഗം ഇപ്പോൾ സാദാരണയായി കണ്ടുവരുന്നതാണ്. മാസങ്ങൾക്ക് മുൻപും താരങ്ങളെ ലഹരിയുടെ പിടിച്ചിട്ടുള്ളതാണ്.അതിന് പിന്നാലെയാണ് ഇപ്പോൾ ഈ സംഭവം പുറത്ത് വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (10 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (15 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (24 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (27 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (34 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (39 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (43 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

Malayali Vartha Recommends