മെയ്യഭ്യാസിയെ പോലെ തലകുത്തി നിന്ന് ശരീരം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്ന താരത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ... കണ്ണുതള്ളി ആരാധകർ

ക്വീന്‍ എന്ന ചിത്രത്തിലാണ് സാനിയ ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പിന്നീട് പ്രേതം 2 , ലൂസിഫര്‍ എന്നി ചിത്രങ്ങളിലും സാനിയ അഭിനയിച്ചു.ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യം എന്തെന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ സാനിയ തുറന്നു കാട്ടുകയാണ്. മെയ്യഭ്യാസിയെ പോലെ തലകുത്തി നിന്ന് ശരീരം മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്ന വീഡിയോയിലൂടെയാണ് ഫിറ്റ്നസ് രഹസ്യം സാനിയ വെളിപ്പെടുത്തുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവട് വച്ച താരമാണ് സാനിയ അയ്യപ്പന്‍. മെയ്‌വഴക്കത്തോടെയുള്ള പ്രകടനങ്ങള്‍ക്കും നൃത്ത രംഗങ്ങള്‍ക്കും സാനിയ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാവുകയാണ്.
https://www.facebook.com/Malayalivartha