തന്റെ ദീര്‍ഘകാല പ്രണയിനിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ്!! അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം... താര സഹോദരന്‍ വിവാഹിതനാകുന്നു.. ചിത്രങ്ങള്‍ വൈറലാകുന്നു

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. അതിന്റെ ചിത്രങ്ങള്‍ കങ്കണയുടെ സഹോദരിയായ രംഗോലിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ബോളിവുഡ് താര സുന്ദരി കങ്കണയുടെ സഹോദരനാണ് വിവാഹിതനാകുന്നത്. തന്റെ ദീര്‍ഘകാല പ്രണയിനിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണ് അക്ഷത്. ഹരിയാനയില്‍ ഡോക്ടര്‍ ആണ് വധു ഋതു.
https://www.facebook.com/Malayalivartha


























