ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് കജോള്‍. ഫാഷനില്‍ തന്റെതായ ഒരു സ്‌റ്റൈല്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ കജോളിന്റെ പുത്തന്‍ പരീക്ഷണവും ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി കഴിഞ്ഞു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുളള ജംസ്യൂട്ടിലാണ് കജോള്‍ തിളങ്ങിയത്. വണ്‍ ഷോള്‍ഡര്‍ ടോപ്പില്‍ അതീവ സുന്ദരിയായിരുന്നു കജോള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha