സ്‌കൂള്‍ കൂട്ടുകരുമായി അടിച്ചുപൊളിച്ച് എസ്തര്‍...

എസ്തര്‍ എന്ന പെണ്‍കുട്ടിയെ അറിയാത്ത മലയാളികളുണ്ടാവില്ല. മലയാള സിനിമയില്‍ ബാലതാരമായി വന്ന് ഇപ്പോള്‍ നായികയായി അരങ്ങേറുന്ന താരം. ലോക് ഡൗണ്‍ കാലത്ത് സാധാരണക്കാരും സെലിബ്രിറ്റികളും എല്ലാം പല വിനോദങ്ങളില്‍ ഏര്‍പ്പെട്ടാണ് സമയം ചിലവഴിക്കുന്നത്. ചിലര്‍ ഡാന്‍സില്‍ സമയം കണ്ടെത്തുമ്‌ബോള്‍ മറ്റു ചിലര്‍ പാട്ടിലും ടിക്‌ടോകിലും ഒക്കെയായി സമയം കണ്ടെത്തുന്നു.
വീട്ടിലിരുന്നു സമയം പോകാന്‍ മനസിന് ഇഷ്ടമുള്ള പരിപാടികള്‍ ചെയ്യുമ്‌ബോള്‍ മനസ്സിനും സുഖം ശരീരത്തിനും സുഖം. എന്നാല്‍ എസ്തര്‍ അനില്‍ അതില്‍ വ്യത്യസ്തത കാട്ടി സ്‌കൂള്‍ കൂട്ടുകരുമായി അടിച്ചുപൊളിക്കുകയാണ് താരം അതും വീഡിയോയിലൂടെ. എസ്തര്‍ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്.
https://www.facebook.com/Malayalivartha


























