ആദ്യ രാത്രിക്ക് തയ്യാറല്ലായിരുന്നു! റിമി ടോമിക്കുണ്ടായ ആ വലിയ നഷ്ടത്തിന് കാരണം?

നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് റിമി ടോമി.അവതാരികയായും സ്റ്റേജ് പെര്‍ഫോമര്‍ ആയും ഗായികയായും ആരാധകര്‍ക്ക് റിമി സുപരിചിതയാണ്.ബിഗ് സ്ക്രീനിലും മിനി സ്ക്രീഡനിലും തിളങ്ങാൻ കഴിഞ്ഞെങ്കിലും വിവാഹ ജീവിതത്തിൽ റിമിക്ക് തിരിച്ചടിയാണ് കിട്ടിയത്. ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു റിമിയുടെ വിവാഹ മോചനം.ഒരു സമയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ വിഷയവുമായിരുന്നു അത്.
റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. വിവാഹമോചനത്തിന് ശേഷം കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും നാടുചുറ്റി വിഷമം മാറ്റുകയായിരുന്നു താരം.എന്നാൽ ഏറ്റവും പുതിയതായി പുറത്തുവരുന്ന ഒരു വാർത്ത റിമിക്കുണ്ടായ ഒരു വലിയ നഷ്ടത്തെക്കുറിച്ചാണ്.
എബ്രിഡ് ഷൈൻ എന്ന വ്യക്തി തന്റെ ആദ്യ ചിത്രം ഒരുക്കാൻ ആഗ്രഹിക്കുന്ന സമയം. നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ നായിക ആരാകുമെന്ന ചോദ്യം ബാക്കിയായി. സിനിമയിൽ നിവിൻ പോളിയുടെ ഭാര്യയുടെ വേഷം ചെയ്യാൻ റിമിയെ ക്ഷിണിച്ചു. എന്നാൽ ചിത്രത്തിന്റെ കഥ മുഴുവനായി കേട്ട റിമിടോമി സിനിമയിൽ നിവിനുമൊത്തുള്ള ആദ്യരാത്രി രംഗം ഉണ്ടന്നറിഞ്ഞ് അഭിനയിക്കാൻ വിസമ്മതി ക്കുകയായിരുന്നു. റിമി അവസരം നിരസിച്ചതോടെ ആ വേഷം ശ്രിന്ദ ചെയ്യാൻ തയ്യാറായി. അങ്ങനെ റിമിക്ക് നല്ലൊരു അവസരം നഷ്ടപ്പെട്ടു.
ഒരുപക്ഷെ ആ വേഷം റിമി ചെയ്തിരുന്നെങ്കിൽ റിമിക്ക് ഒരു നല്ല അവസരം സിനിമയിൽ ലഭിക്കുമായിരുന്നുഎന്നാൽ പിന്നീട് പല വിവാദങ്ങളിലും റിമി ചെന്ന് സ്വയം വീണു കൊടുത്തു. നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസ് റിമിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ റിമി ദിലീപിന് അനുകൂലമായി മൊഴി നല്കാനായിയുന്നു സാധ്യത. കാരണം ദിലീപുമൊത്ത് പണ്ട് വസ്തു വാങ്ങിയ പേരിൽ പല വിവാദങ്ങളിലും താരം പെട്ടിരുന്നു.
https://www.facebook.com/Malayalivartha