നടി വാണിശ്രീയുടെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

മുന്‍കാല നടി വാണിശ്രീയുടെ മകന്‍ അഭിനയ് വെങ്കടേഷ് കാര്‍ത്തിക് അന്തരിച്ചു. ചെന്നൈയിലെ വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 36 കാരനായ അഭിനയ് ഉറക്കത്തിനിയില്‍ ഹൃദയസ്തംഭനം വന്ന് മരിക്കു കയാ യിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ അന്ന പൂര്‍ണ മെഡിക്കല്‍ കൊളജിലെ ഡോക്ടറായിരുന്നു അദ്ദേഹം.
അതിനിടെ അഭനയുടെ മരണം ആത്മഹത്യാണെന്ന തരത്തിലുള്ള വാര്‍ത്ത ക ളും വരുന്നുണ്ട്. വീട്ടിലെ ബാത്ത്റൂമില്‍ അദ്ദേഹം തൂങ്ങിമരിക്കു കയായിരു ന്നു എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ യി ല്‍ പ്രചരിക്കുന്നുണ്ട് എന്നാല്‍ മരണത്തെക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല.അ ഭിനയ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുെവന്നും റിപ്പോര്‍ട്ടു ക ളു ണ്ട്.
https://www.facebook.com/Malayalivartha