Widgets Magazine
12
Jul / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാനും എന്റെ ഭര്‍ത്താവും ഒരേ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്... എങ്ങനെ ജീവിക്കും... ദൈവ ഭാഗ്യത്തിന് എനിക്ക് ഒരു വഴി കിട്ടി! ലോക്ക് ഡൗൺ ആയതോടെ അവസ്ഥ കഷ്ടമാൻ... തുറന്ന് പറഞ്ഞ് മഞ്ജു സതീശൻ


പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെ സ്വപ്നയെ വിട്ടയച്ചു! ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്‌നയും സന്ദീപും എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വീജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍


നല്ല ഭയമുണ്ടായിരുന്നു... എങ്കിലും ആരോഗ്യ പ്രവർത്തകരുടെ കരുതലിൽ സന്തോഷവനായിരുന്നു... ഇന്ന് ക്വാറന്റൈന്‍ അവസാനിക്കാനിരിക്കെതൃശൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇടുക്കി രാജാക്കാട് സ്വദേശി ജോണ്‍സന്‍ ജോസഫ്; ആത്മത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല; മരണ കാരണം വ്യക്തമാകാതെ കുഴങ്ങി പോലീസ്


കലാലയത്തിൽ തുടങ്ങിയ പ്രണയം, പത്ത് വർഷത്തെ ദാമ്പത്യം! പിന്നെ എന്തുകൊണ്ട് മല്ലികയുടെയും ജഗതിയുടെയും ദാമ്പത്യ ജീവിതം തകർന്നു; ആ ഒരൊറ്റകാരണം അവർക്കിടയിൽ വില്ലനായി എത്തിയപ്പോൾ... വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്.... ഞെട്ടലോടെ ആരാധകർ


വർഷങ്ങൾ നീണ്ട പ്രണയം! രണ്ടു വർഷം മുൻപ് ഒളിച്ചോട്ടം; പക്ഷെ വിവാഹശേഷം സംഭവിച്ചത് മറ്റൊന്ന്... ഭാര്യയുടെ മൃതദേഹത്തിന് മുകളിലായി അവസാന നിമിഷം ഒരു പിടി കയറിൽ ജീവനൊടുക്കി! മാന്നാറില്‍ ജീവനൊടുക്കിയ ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് ഞെട്ടിക്കുന്നത്... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോൾ നാട്ടുകാരും പോലീസും ഞെട്ടി

ക്വാറന്റീൻ കേന്ദ്രത്തിൽ മിനി ജിം ഒരുക്കി പൃഥ്വിരാജ്;ഇനി പഴയ സിക്സ് പായ്ക്ക് രൂപത്തിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണ്!

24 MAY 2020 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഞാനും എന്റെ ഭര്‍ത്താവും ഒരേ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്... എങ്ങനെ ജീവിക്കും... ദൈവ ഭാഗ്യത്തിന് എനിക്ക് ഒരു വഴി കിട്ടി! ലോക്ക് ഡൗൺ ആയതോടെ അവസ്ഥ കഷ്ടമാൻ... തുറന്ന് പറഞ്ഞ് മഞ്ജു സതീശൻ

ആദ്യകാലത്തെ നായികമാർക്കൊക്കെ വണ്ണം ആവിശ്യമായിരുന്നു! ശരീര പുഷ്ടിക്കായി ആഹാരത്തിനൊപ്പം ഇഞ്ചക്ഷനും എടുക്കുമായിരുന്നു.... ഇന്ന് പക്ഷെ മറ്റൊന്നാണ്... വെളിപ്പെടുത്തലുമായി ഷീല

സന്തോഷവതിയായി ഇരിക്കാൻ ശ്രമിച്ചെങ്കിലും പക്ഷേ ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു... മൂഡ് മാറുമ്പോൾ ഒറ്റക്കിരുന്നു കരയുമായിരുന്നു... തിരക്കേറിയ ജീവിതത്തിന്റെ യാത്രയിലാണ് കുഞ്ഞു അതിഥിയെ വരവേൽക്കാൻ തയാറെടുപ്പുകൾ തുടങ്ങിയത്! അന്ന് സംഭവിച്ചത്... തുറന്ന് പറഞ്ഞ് നടി ശിവദ

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്തിടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് താരം

ഓരോ സിനിമയ്ക്കും ഒരോ നിയോഗമുണ്ട്... കഥ പറയാന്‍ വരുന്ന ആരോടും അത് മോശമാണെന്ന് ഞാന്‍ പറയില്ലെന്ന് ജയസൂര്യ

ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തിയത് വെള്ളിയാഴിച്ചയായിരുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലാണ് എത്തിയത്.നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമുള്‍പ്പെടെ 58 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
എന്നാൽ മടങ്ങിയെത്തിയ ശേഷം കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴികയാണ് നടൻ പൃഥ്വിരാജ്. ഇപ്പോളിതാ താരം തന്റെ മുറിയിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ്. ആടുജീവിതം സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടൻ ജോർദാൻ ഷെഡ്യൂൾ പൂർ‌ത്തിയായതോടെ ഭക്ഷണക്രമത്തിലും മറ്റും മാറ്റം വരുത്തിയെന്നാണ് സൂചന.

‘തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോൾ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കും.’ ജിം ഉപകരണങ്ങളുടെ ചിത്രം പങ്കു വച്ച് നടൻ സമൂഹമാധ്യമത്തിൽ‌ കുറിച്ചു. ഇതോടെ പൃഥ്വി ഇനി പഴയ സിക്സ് പായ്ക്ക് രൂപത്തിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണെന്നാണ് ആരാധക പക്ഷം.

ജോർദാനിൽ നിന്നും ഇന്നലെയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിൽ തിരിച്ചെത്തിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് പൃഥ്വി കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയത്.

നീണ്ട രണ്ടു മാസമാണ് പൃഥ്വിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങിക്കിടന്നത്. ചിത്രത്തിന്റെ മൂന്നാംഘട്ട ചിത്രീകരണത്തിനായാണ് മാര്‍ച്ച്‌ 15 ന് ഷൂട്ടിംഗ് സംഘം ജോര്‍ദാനില്‍ എത്തിയത്. ഇവരെത്തിയതിനു പിന്നാലെ കോവിഡ് 19 ഭയത്തില്‍ ലോകം സമ്ബൂര്‍ണ അടച്ചപൂട്ടിലിലേക്ക് പോയതോടെയാണ് സിനിമയെ വെല്ലുന്ന അനുഭവങ്ങള്‍ പൃഥ്വക്കും സംഘത്തിനും നേരിടേണ്ടി വന്നത്. ഒരര്‍ത്ഥത്തില്‍ മറ്റൊരു ആടു ജീവിതം! നാട്ടിലേക്ക് മടങ്ങാന്‍ പലവഴികളും നോക്കിയെങ്കിലും കാത്തിരിക്കേണ്ടി വന്നു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ വന്ന കാര്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്, ഷൂട്ടിംഗ് പാക് അപ്പ് ആയ വിവരം പങ്കുവച്ചുള്ള പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ലോക് ഡൗണ്‍ കാലത്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയെന്ന നേട്ടവും ആടു ജിവിതത്തിന് കിട്ടും. ഇതിലൊന്നും സ്ഥിരീകരണം വന്നിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ മടങ്ങുന്നു ; കേരളത്തിൽ നിന്ന് യു എ ഇയിലേക്ക്..പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം; കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൂന്നു വിമാനങ്ങളാണ് യു.എ.ഇയിലെത്തുക, യു.എ.ഇ വിമാനങ്ങളിലു  (14 minutes ago)

ഞാനും എന്റെ ഭര്‍ത്താവും ഒരേ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്... എങ്ങനെ ജീവിക്കും... ദൈവ ഭാഗ്യത്തിന് എനിക്ക് ഒരു വഴി കിട്ടി! ലോക്ക് ഡൗൺ ആയതോടെ അവസ്ഥ കഷ്ടമാൻ... തുറന്ന് പറഞ്ഞ് മഞ്ജു സതീശൻ  (31 minutes ago)

എന്‍.ഐ.എ പഴയ എന്‍.ഐ.എ അല്ല: നിയമഭേദഗതിയിലൂടെ കരുത്തരായി; ഇനി ഇപ്പോള്‍ പ്രതികള്‍ വിദേശത്താണെങ്കിലും അവിടെയെത്തി പൊക്കും; സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ വിദേശത്തേക്ക് പോകും  (33 minutes ago)

സൗദിയിൽ ആളുകൾ കൂട്ടത്തോടെ താമസിക്കുന്നതിന് വിലക്ക് വരുന്നു; ലംഘിക്കുന്നവര്‍ക്ക് ശിക്ഷയെന്ന് മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം  (35 minutes ago)

പത്തനംതിട്ടയില്‍ എം.പിയും എം.എല്‍.എയും ക്വാറന്റീനില്‍; കനത്ത ജാഗ്രത ; ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് പോകാനും ആലോചന  (38 minutes ago)

പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെ സ്വപ്നയെ വിട്ടയച്ചു! ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്‌നയും സന്ദീപും എങ്ങനെ സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വീജയന്‍ വ്യക്തമാക്കണമെന്ന് ബിജെപി സം  (1 hour ago)

എന്‍.ഐ.ഐക്ക് കേരള പോലീസിനെ വിശ്വാസമില്ല; സ്വപ്‌ന ബെംഗുളുരുവിലെത്തിയത് പോലീസ് സംരക്ഷണയിലോ ? ട്രപ്പിള്‍ ലോക്ഡൗണ്‍ സ്വപ്‌നക്ക് വേണ്ടിയോ? കേരളം, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്നതെങ്ങനെ? ഈ ചോദ്യങ്  (1 hour ago)

നല്ല ഭയമുണ്ടായിരുന്നു... എങ്കിലും ആരോഗ്യ പ്രവർത്തകരുടെ കരുതലിൽ സന്തോഷവനായിരുന്നു... ഇന്ന് ക്വാറന്റൈന്‍ അവസാനിക്കാനിരിക്കെതൃശൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇടുക്കി രാജാക്കാട  (1 hour ago)

ഭാര്യയ്ക്ക് കൊവിഡ്; സ്രവം പരിശോധനയ്ക്ക് അയച്ചത് വീട്ടുജോലിക്കാരിയുടെതെന്ന പേരിൽ ; ഡോക്ടർക്കെതിരെ കേസ്; സമ്പർക്കത്തെ തുടർന്ന് ഒരു സബ്-ഡിവിഷണൽ മജിസ്ട്രേറ്റുൾപ്പെടെ 33 സർക്കാരുദ്യോഗസ്ഥർ ക്വാറന്റൈനിൽ  (1 hour ago)

ആദ്യകാലത്തെ നായികമാർക്കൊക്കെ വണ്ണം ആവിശ്യമായിരുന്നു! ശരീര പുഷ്ടിക്കായി ആഹാരത്തിനൊപ്പം ഇഞ്ചക്ഷനും എടുക്കുമായിരുന്നു.... ഇന്ന് പക്ഷെ മറ്റൊന്നാണ്... വെളിപ്പെടുത്തലുമായി ഷീല  (1 hour ago)

എന്‍ഐഎ വീടു മുഴുവന്‍ അരിച്ചുപെറുക്കുമ്പോള്‍; സഹോദരന് ഒരു ഫോണ്‍കോള്‍; ഭാവ വ്യത്യാസം കണ്ട എന്‍ഐഎ പിന്നെ ഒന്നും ചിന്തിച്ചില്ല; നേരെ ബംഗളൂരുവിലേക്ക്; സ്വപ്‌നയ്‌ക്കൊപ്പം സന്ദീപിന്റെയും സാനിധ്യം ഉറപ്പിച്ചു;  (2 hours ago)

വാക്സിൻ: നിശ്ചിത സമയം പ്രവചിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ; പരീക്ഷണം വേഗത്തിലാക്കും’; ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ചിരിക്കുന്നത് രണ്ടെണ്ണത്തിന്  (2 hours ago)

സന്തോഷവതിയായി ഇരിക്കാൻ ശ്രമിച്ചെങ്കിലും പക്ഷേ ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു... മൂഡ് മാറുമ്പോൾ ഒറ്റക്കിരുന്നു കരയുമായിരുന്നു... തിരക്കേറിയ ജീവിതത്തിന്റെ യാത്രയിലാണ് കുഞ്ഞു അതിഥിയെ വരവേ  (2 hours ago)

ബിഗ് സല്യൂട്ട് അഭിനന്ദന പ്രവാഹം... സ്വര്‍ണക്കടത്ത് ഭീകരവാദത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ പാകിസ്ഥാനും ആകാക്ഷയായി; ചുമതലയേറ്റ് 24 മണിക്കൂറിനുള്ളില്‍ സ്വപ്നയെ പൊക്കിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത്  (2 hours ago)

എന്‍ റിക്ക ലെക്‌സി കടല്‍ക്കൊല: 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദൃക്‌സാക്ഷിയായ ബാലന്റെ കുടുംബം; ബാലവേലയ്ക്കു കേസ് ഭയന്നാണ് അന്നു സംഭവം പുറത്തു പറയാതിരുന്നതെന്ന് ബന്ധുക്കൾ  (2 hours ago)

Malayali Vartha Recommends