Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

വെറുതേ വീട്ടില്‍ ഇരുന്നപ്പോള്‍ ബോറടിച്ചില്ലേ... അരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നസ്രിയ

24 MAY 2020 09:13 PM IST
മലയാളി വാര്‍ത്ത

ബാലതാരമായ് സിനിമയിലെത്തി നായികയായി മാറിയ താരമാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത നസ്രിയ, പിന്നീട് അഞ്ജലി മേനോന്‍ ഒരുക്കിയ 'കൂടെ' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഭര്‍ത്താവ് ഫഹദിനൊപ്പം അഭിനയിച്ച 'ട്രാന്‍സ്' ആണ് നസ്രിയ അഭിനയിച്ച ഏറ്റവും ഒടുവിലെ ചിത്രം. 2014 ല്‍ നടന്ന ഫഹദുമായുള്ള വിവാഹശേഷം, കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കേവലം രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് നസ്രിയ അഭിനയിച്ചതെങ്കിലും, നസ്രിയയുടെ താരപദവിക്ക് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 

ഇപ്പോഴിതാ, പ്രേക്ഷകര്‍ ഏറെ നാളായ് ചോദിക്കാന്‍ ആഗ്രഹിച്ച, എന്തുകൊണ്ട് തുടരെത്തുടരെ ചിത്രങ്ങള്‍ ചെയ്യുന്നില്ല എന്ന ചോദ്യത്തിന്, സ്വതസിദ്ധമായ നിഷ്‌കളങ്ക ചിരിയോടുകൂടി മറുപടി നല്‍കിയിരിക്കുകയാണ് നസ്രിയ.എല്ലാവരും ചോദിക്കാറുണ്ട് ഇത്രയും നാള്‍ അഭിനയിച്ചു നടന്നിട്ട് വെറുതേ വീട്ടില്‍ ഇരുന്നപ്പോള്‍ ബോറടിച്ചില്ലേയെന്ന്. ഒരിക്കലുമില്ല, സത്യം പറഞ്ഞാല്‍, വെറുതെ ഇരിക്കാന്‍ നല്ല രസമാ, നസ്രിയ പറഞ്ഞു.
ഫഹദുമായുള്ള വിവാഹ ശേഷം, ഞങ്ങള്‍ രണ്ടുപേരും സിനിമയില്‍ നിന്നും ഒരു വര്‍ഷത്തോളം ബ്രേക്ക് എടുത്തിരുന്നു. ഒരുപാട് യാത്രകള്‍ ചെയ്തു. പിന്നീട്, ഞാന്‍ ഞങ്ങളുടെ വീട് സെറ്റ് ചെയ്യുന്നതിന്റെ തിരക്കുകളില്‍ മുഴുകി. ഇതിനിടയില്‍ സാധാരണ എല്ലാ പെണ്‍കുട്ടികളും ചെയ്യുന്ന കാര്യങ്ങളൊക്കെ ഞാനും ചെയ്തു കൊണ്ടിരുന്നു. വീണ്ടും അഭിനയിക്കാന്‍ എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ഫഹദ് തന്നെയാണ്. ഞാന്‍ അഭിനയിക്കാതിരുന്നാലോ, റൊമാന്റിക് റോളുകള്‍ ചെയ്യാതിരുന്നാലോ ഫഹദ് പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോയെന്ന സംശയം ഫഹദിനുണ്ടായിരുന്നു.
നല്ല കഥകള്‍ വന്നാല്‍ തുടര്‍ന്നും അഭിനയിക്കും. എന്നാല്‍, കഥ കേള്‍ക്കുമ്‌ബോള്‍ എനിക്കൊരു ഫീല്‍ കിട്ടണം. ആ ഫീലിനെ വിശ്വസിച്ചാണ് ഞാന്‍ തീരുമാനമെടുക്കുക. ചിലപ്പോള്‍ അടുത്ത നാലു വര്‍ഷത്തിന് ശേഷമാകും ഞാന്‍ വീണ്ടും അഭിനയിക്കുന്നത്. ഒരു തിരക്കുമില്ല, പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമല്ലല്ലോ സിനിമ ചെയ്യുന്നത്. ഞാന്‍ മാത്രമല്ല എല്ലാവരും അഭിനയിക്കുന്നത് ആ ജോലി ആസ്വദിക്കുന്നതുകൊണ്ടാണ്, നസ്രിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (8 minutes ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (16 minutes ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (28 minutes ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (5 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (6 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (6 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (6 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (7 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (7 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (10 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (10 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (11 hours ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (11 hours ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (11 hours ago)

Malayali Vartha Recommends