Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ആദ്യ രാത്രിതന്നെ എല്ലാം മനസിലായി, അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു! ആദ്യ വിവാഹം ഒഴിഞ്ഞതിനെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ശ്വേതാ മേനോൻ!

25 MAY 2020 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

മലയത്തിൽ ശ്രദ്ധേയമായ ഒരുപിടി നല്ല കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ശ്വേതാ മേനോൻ.’അനശ്വരം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്.പിന്നീടങ്ങോട്ട് വിവിധ ഭാഷകളിലായി അഭിനയിച്ച് മികവ് തെളിയിച്ചു.രതിനിർവേദം,കളിമണ്ണ്,സാൾട്ട് ആൻഡ് പെപ്പെർ തുടങ്ങിയ ചിത്രങ്ങൾ ശ്വേതയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായിരുന്നു.അഭിനേത്രി എന്നതിലുപരി മോഡല്‍ , ടി.വി. അവതാരക എന്നീ നിലകളിലും ശ്വേതാ മലയാളികൾക്ക് പ്രിയങ്കരിയാണ്.മഴവില്‍ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന ഷോയില്‍ കൂടിയാണ് അവതരണ രംഗത്ത് വന്നത്. ആദ്യ വിവാഹം ഒഴിഞ്ഞതിന് ശേഷം ശ്വേതാ ഒരു വിവാഹം കൂടി കഴിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ താരം ആദ്യ വിവാഹം ഒഴിഞ്ഞതിനെ കുറിച്ച്‌ തുറന്ന് പറയുകയാണ്.

ആദ്യ വിവാഹത്തെ പറ്റി ഇപ്പോള്‍ ശ്വേതാ മനസ്സ് തുറക്കുകയാണ്. ബോബി ഭോസ്‌ലെയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയം വിവാഹത്തില്‍ എത്തിയ ശേഷം പിന്നീട് അങ്ങോട്ട് പരാജയമായിരുന്നു. ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തിലെ ആളാണ് ബോബി. ആചാരങ്ങളില്‍ പാലിക്കുന്നതില്‍ കര്‍ശനക്കാരനായിരുന്നു ബോബിയെന്നും. മുഖം ദുപ്പട്ട വെച്ച്‌ മറയ്ക്കാതെ ബന്ധുക്കാരുടെ അടുത്ത് പോകാന്‍ പോലും സമ്മതിക്കില്ലായിരുന്നു എപ്പോളും മാതാപിതാക്കളുടെയും വീട്ടില്‍ വരുന്നവരുടെയും കാല് തൊട്ട് തൊഴണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുമായിരുന്നു എന്നും ശ്വേതാ പറയുന്നു.

ആ വീട്ടില്‍ തുടരാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും, ആ വീട്ടില്‍ ബോബിയുടെ മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു നിയന്ത്രണമെന്നും ഭര്‍ത്താവ് എന്ന നിലയില്‍ ബോബിക്ക് ഒരു നിയന്ത്രണവും ഇല്ലായിരുന്നു എന്നും താരം പറയുന്നു. ബോബിയുടെ വീട്ടുകാര്‍ തന്റെ സ്വത്ത്‌ മാത്രമാണ് ആഗ്രഹിച്ചതെന്നും ബോളിവുഡില്‍ നിന്ന് അടക്കം ഓഫര്‍ വന്നിട്ടും അതിന് തന്നെ വിട്ടില്ലെന്നും മറിച്ചു അതിന്റെ പേരില്‍ ഉപദ്രവങ്ങള്‍ തുടര്‍ന്നെന്നും ശ്വേത പറയുന്നു. മാനസികമായി സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധം പിരിയുകയിരുന്നു ശ്വേതാ കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ സിനിമയിൽ സജീവമാണ് ശ്വേതാ. മലയാളത്തിലെ ബോൾഡ് ലേഡി എന്ന വിശേഷണം കൂടി ശ്വേതയ്ക്കുണ്ട്.രണ്ടാം വിവാഹം കഴിഞ്ഞ് മകളുടെ ജനനത്തിന് ശേഷം സിനിമയില്‍ സ്ഥിര സാന്നിധ്യമല്ലെങ്കിലും ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് ശ്വേത.കഴിഞ്ഞ വർഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ്സിലും ശ്വേത സ്ഥാനാർത്ഥിയായിരുന്നു .ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends