Widgets Magazine
05
Jul / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നടി! ഡേറ്റിനായി കാത്തുനിന്ന് പ്രമുഖ സംവിധായകർ പോലും.. പക്ഷെ ഇപ്പോൾ ആ നടിയ്ക്ക് സംഭവിച്ചത് കണ്ടോ? അമ്മയുടെ ആ ഒരൊറ്റ സ്വഭാവമാണ് എന്റെ സിനിമാ ജീവിതം തകർത്തത്.... ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ജീവിതത്തിൽ സംഭവിച്ചപ്പോൾ എല്ലാം തകിടം മറിഞ്ഞു... മനസ് തുറന്നു കനക


പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു! രാവിലെ ചുമച്ചു ചുമച്ചു ഞാന്‍ ഛര്‍ദിച്ചു... എന്തോ ഒരു മാംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു... ചെറു നാവിന്റെ ആകൃതിയില്‍ ഒരു മാംസക്കഷ്ണം കണ്ടു അമ്മ നിലവിളിച്ചു; തന്റെ ജീവിതത്തിൽ സംഭവിച്ചത്


സിനിമയിലും സീരിയലിലുമൊക്കെ വില്ലനായും റൊമാന്റിക് ഹീറോയായും തിളങ്ങിയ താരത്തിന് സംഭവിച്ചത് മറ്റൊന്ന്... വിവാഹതിനായ താരം 'അമ്മ മരിച്ചതോടെ ആത്മീയതയിലേക്ക്... താരത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്...


പ്രിയതമന്റെ ആത്മഹത്യ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല; ആശുപത്രി വെന്റിലേറ്ററില്‍ ജീവനു വേണ്ടി പോരാടി ദേവു! നില അതീവ ഗുരുതരമായി തുടരുമ്പോൾ നെഞ്ചുപൊട്ടുന്ന വേദനയോടെ 'അമ്മ...


പലരും അന്ന് ചോദിച്ചു ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന്... ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു.. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! ആ രഹസ്യം വെളിപ്പെടുത്തി ശാലിനി

സിനിമയില്‍ എത്തിപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞ് വീണ നന്ദകുമാര്‍

27 MAY 2020 07:58 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു! രാവിലെ ചുമച്ചു ചുമച്ചു ഞാന്‍ ഛര്‍ദിച്ചു... എന്തോ ഒരു മാംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു... ചെറു നാവിന്റെ ആകൃതിയില്‍ ഒരു മാംസക്കഷ്ണം കണ്ടു അമ്മ നിലവിളിച്ചു; തന്റെ ജീവിതത്തിൽ സംഭവിച്ചത്

നമ്മളെക്കാള്‍ കുറവുകളുള്ളവരാണ് നമ്മളെ കളിയാക്കുന്നത്; ബോഡി ഷെയിമിങിനെ കുറിച്ച് നിത്യ മേനോന്‍ പറയുന്നത്

എടീ ഞാന്‍ ശരിക്കും കവിളത്ത് അടിക്കും എന്ന് റോഷന്‍ എന്നോട് പറഞ്ഞിരുന്നു; കപ്പേളയിലെ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് അന്ന ബെന്‍

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രത്തില്‍ സണ്ണി ലിയോണും?

കൊവിഡ് പശ്ചാത്തലത്തില്‍ മലയാളത്തിലെ രണ്ടാമത്തെ ഒ.ടി.ടി റിലീസ് മ്യൂസിക്കല്‍ ചെയ ചെയര്‍ നാളെ എത്തും

സിനിമയിലെത്തും മുന്‍പേയുള്ള തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ച് വീണ നന്ദകുമാര്‍. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍. ബാങ്കില്‍ ജോലി ചെയ്തു മനസ്സ് മടുത്തു തുടങ്ങിയപ്പോള്‍ അവിചാരിതമായി താന്‍ എത്തിപ്പെട്ടത് സിനിമയിലേക്ക് ആയിരുന്നുവെന്നും ഒരു സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ സംഗതി സൂപ്പര്‍ ആണല്ലോ എന്ന തോന്നാലാണ് തന്നെ ഇപ്പോള്‍ ഇതില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് വീണ തുറന്ന് പറയുകയാണ്.

വീണ നന്ദകുമാറിമാറിന്റെ വാക്കുകള്‍:

'സിനിമയിലെത്തും മുന്‍പേ ബാങ്കിലായിരുന്നു ജോലി. പഠിച്ചത് ബിഎ ഇംഗ്ലീഷായിരുന്നു. അത് കഴിഞ്ഞു എന്തെങ്കിലും ജോലി വേണമല്ലോ എന്ന് കരുതി പഠിച്ച് പരീക്ഷ എഴുതി ബാങ്കില്‍ കയറി. കുറച്ചു നാള്‍ അവിടെ ജോലി ചെയ്തു. അതിനിടയില്‍ ഇതല്ല എന്റെ ഇടമെന്ന് മനസ്സ് പറഞ്ഞു. ഒരു വര്‍ഷം പോലും അവിടെ തികച്ചില്ല.
ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ സംഗതി കൊള്ളാമല്ലോ എന്ന് തോന്നി. സിനിമയാണ് എന്റെയിടമെന്ന് വിശ്വസിക്കാനാണ് ഇപ്പോഴിഷ്ടം. ഇനി മറ്റേതെങ്കിലും മേഖലയില്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്നും അറിയില്ല എന്തായാലും സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതുന്ന ആളാണ് ഞാന്‍. സിനിമയില്‍ ഒരുപാട് സ്വപനങ്ങളുണ്ട്.
ഏതൊരു ആക്ടറിനെയും പോലെ അഭിനയ പ്രാധാന്യമുള്ള വേഷം തന്നെയാണ് ആഗ്രഹം. നാടന്‍ വേഷം ചെയ്തു കഴിഞ്ഞു. ഇനി വ്യത്യസ്തമായ എന്തെങ്കിലും വേഷം ചെയ്യണമെന്നുണ്ട്. ആക്ഷനും ത്രില്ലറുമൊക്കെ വലിയ ഇഷ്ടമാണ്. ആക്ഷന്‍ ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യും'.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നടി! ഡേറ്റിനായി കാത്തുനിന്ന് പ്രമുഖ സംവിധായകർ പോലും.. പക്ഷെ ഇപ്പോൾ ആ നടിയ്ക്ക് സംഭവിച്ചത് കണ്ടോ? അമ്മയുടെ ആ ഒരൊറ്റ സ്വഭാവമാണ് എന്റെ സിനിമാ ജീവിതം തകർത്തത്.... ആരും പ്രത  (22 minutes ago)

കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ ബഡ്സ് സ്‌കൂളിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (27 minutes ago)

സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത... ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍, കടലാക്രമണ സാധ്യതയുള്ള തീരദേശ വാ  (51 minutes ago)

രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ തലസ്ഥാനത്തു കടുത്ത നിയന്ത്രണങ്ങള്‍... നിയന്ത്രിത മേഖലകളില്‍ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നിരോധിച്ചു  (1 hour ago)

പ്രതീക്ഷയൊന്നുമില്ലെങ്കിലും എന്റെ ദിവസ്സങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു! രാവിലെ ചുമച്ചു ചുമച്ചു ഞാന്‍ ഛര്‍ദിച്ചു... എന്തോ ഒരു മാംസപിണ്ഡം വായിലൂടെ പുറത്തേക്കു വീണു... ചെറു നാവിന്റെ ആകൃതിയില്‍ ഒരു  (1 hour ago)

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെയുള്ള റോക്കറ്റ് ആക്രമണം... എംബസിയിലെ കിഴക്കന്‍ കവാടത്തിലൂടെയുള്ള പ്രവേശനത്തിന് വിലക്ക്  (1 hour ago)

ജമ്മു-കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു  (1 hour ago)

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു .... ഇന്നലെ 4280 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,07,001 ആയി ഉയര്‍ന്നു  (1 hour ago)

ചൈനയ്ക്കെതിരെ വീണ്ടും ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്..... അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കൊവിഡ് എന്നാണ് ട്രംപിന്റെ വാദം  (2 hours ago)

അമേരിക്കയുടെ സുഹൃദ് രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജൊ ബൈഡന്‍  (2 hours ago)

സാത്താന്‍കുളത്ത് അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള പ്രതികളെ ജയില്‍ മാറ്റി  (2 hours ago)

കേരളത്തില്‍ ഇന്നലെ 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു... 209 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2129 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3048, 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി, 13 പ  (2 hours ago)

പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍... പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണം ധരിക്കണം, വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക്  (2 hours ago)

തുടക്കക്കാരനായ എന്ന കൈപിടിച്ചു കയറ്റിയത് ദിലീപ്; ഒരുപാട് നാളത്തെ അലച്ചിലുകള്‍ക്കും കഷ്ടപാടുകള്‍ക്കും ഒടുവില്‍ അന്ന് സംഭവിച്ചത്; ആ കഥ വെളിപ്പെടുത്തി സംവിധായകന്‍ ജോണി ആന്റണി  (9 hours ago)

സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ഓടെ ഇന്ത്യയില്‍ വാക്‌സിന്‍; തിരക്കു കൂട്ടണ്ടെന്ന് വിദഗ്ദര്‍; തിരക്കിട്ട് നടത്തുന്ന ട്രയല്‍ യഥാര്‍ത്ഥ ഫലം നല്‍കാന്‍ സാധ്യതയില്ലെന്നും മരുന്നിന്റെ ഗുണഫലം കുറയാന്‍ അതിടയാക  (9 hours ago)

Malayali Vartha Recommends