നടി മെബീന മൈക്കിള്‍ കാറപകടത്തിൽ അന്തരിച്ചു!

നടി മെബീന മൈക്കിള്‍ (22) കാറപകടത്തെ തുടര്‍ന്ന് അന്തരിച്ചു. കന്നഡ ടെലി വിഷന്‍-സിനിമ രംഗത്ത് ഏറെ സജീവമായിരുന്നു താരം. ഒരു ട്രക്കുമായി കര് ണാടകയിലെ ദേവിഹള്ളിയില്‍ വച്ച് നടിയും സുഹൃത്തുക്കളും ചേര്‍ന്ന് സഞ്ച രിച്ച കാര്‍ കൂട്ടിയിടിക്കുകയാണ് ചെയ്തിരുന്നത്.
അപകടത്തെ തുടര്‍ന്ന് കാറില്‍ സഞ്ചരിച്ചിരുന്ന എല്ലാവരെയും ആശുപത്രി യില്‍ എത്തിക്കാന്‍ സാധിച്ചു എങ്കിലും മെബീനയുടെ ജീവന് രക്ഷിക്കാന്‍ സാ ധിക്കുകയും ചെയ്തു. അതേസമയം സുഹൃത്തുക്കള്‍ ചികിത്സയില്‍ തുടരു ക യാണ്.
മെബീന മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്നാണ് എത്തിയത്.ബെംഗളൂരുവില്‍ നിന്നും മടിക്കേരിയിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha