Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ചുരുളമ്മയ്ക്ക് പിറന്നാൾ ആശംസകൾ;പ്രിയതമന്റെ പിറന്നാൾ ആശംസയ്ക്ക് ഐ ലവ് യൂ!

28 MAY 2020 11:40 AM IST
മലയാളി വാര്‍ത്ത


നടിയായും അവതാരകയായുമൊക്കെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി യ താരമാണ് പേളി മാണി. അവതാരക എന്നതിലുപരി മോട്ടിവേഷണല്‍ സ്പീ ക്കറായും പേളി മാണി തിളങ്ങിയിരുന്നു. ബിഗ് ബോസില്‍ എത്തിയ ശേഷമു ളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടി ച്ചിരുന്നു. വിവാഹത്തിന് പിന്നാലെ നടി വീണ്ടും മിനിസക്രീന്‍ രംഗത്ത് സജീ വമായിരുന്നു. ഇപ്പോളിതാ തനിക്ക് 31 വയസായതിന്റെ സന്തോഷം പങ്കുവെ ക്കുകയാണ് പേളി.

ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരം എത്തിയത്. ഭർ ത്താവ് ശ്രീനീഷിനോടൊപ്പമുള്ള പിറന്നാൾ കേക്കുമായുള്ള ചിത്രത്തിനൊ പ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. 31 വർഷത്തെ അത്ഭുതകരമായ അനുഭ വങ്ങൾ. 31 വർഷത്തെ സ്നേഹം.. ഉയർച്ചയിലൂടേയും താഴ്ച്ചയിലൂടേയും കട ന്നു പോയ ആ 31 വർഷം. ദൈവം അനുഗ്രഹിക്കപ്പെട്ട 31 വർഷങ്ങൾ. ഭാഗ്യ വും അനുഗ്രഹങ്ങളും ലഭിച്ച 31 വർഷം.1989 മുതൽ ജീവിതം ആസ്വദിക്കുന്നു .100 വർഷങ്ങൾ!. എനിയ്ക്ക് പിറന്നാൾ ആശംസകൾ - പേളി കുറിച്ചു.

എന്നാൽ തന്റെ പ്രിയതമയ്ക്ക് പിറന്നാൾ ആശംസയുമായി ശ്രീനീഷും എ ത്തി.എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും എറ്റവും അടുത്ത സുഹൃത്തുമായ ചുരുള മ്മയ്ക്ക് പിറന്നാൾ ആശംസകൾ . ഇനിയും കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ. എന്റെ പൊണ്ടാട്ടിയ്ക്ക് പിറന്നാൾ ആശംസകൾ പേളിയ്ക്കൊ പ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ട് ശ്രീനി കുറിച്ചു.പ്രിയതമന്റെ പിറന്നാൾ ആശംസയ്ക്ക് ഐ ലവ് യൂ... എന്നായിരുന്നു പേളി മറുപടി നൽകിയത്. കൂടെ ഇതൊക്കെ എപ്പോൾ എഴുതിയെന്നും പേളി ചോദിക്കുന്നുണ്ട്. മുഴുവൻ സമയ വും തന്നോടൊപ്പം ഉണ്ടായിരുന്നു എന്നും പേളി കമന്റിൽ കുറിയ്ക്കുന്നുണ്ട്. പിറന്നാൾ ആശംസകൾ പൊണ്ടാട്ടി എന്നുള്ള ശ്രീനീഷിന്റെ ആശംസയ്ക്ക് നന്ദി പുരുഷൻ എന്നാണ് പേളി മറുപടി നൽകിയത്....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends