ഗുരുദക്ഷിണ സ്ത്രീയുടെ ശരീരം; അനുഭവിക്കേണ്ടി വന്നത് കൊടും യാതന;ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

വിവാദ നായികയെന്ന പേര് ചാർത്തിക്കിട്ടിയ നടിയാണ് കസ്തൂരി.തമിഴ് സി നിമയിലൂടെ മലയാളത്തിൽ ചുവടു വച്ച താരം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേർഷങ്ങൾ ചെയ്തിട്ടുണ്ട്.അനിയന്‍ ബാവ ചേട്ടന്‍ ബാവ’ എന്ന ചിത്രത്തിലൂടെയാൻ കസ്തൂരി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.സിനിമാ രംഗത് തനിക്കു നേരിടേണ്ടി വന്നിട്ടുള്ള ചൂഷണത്തെക്കുറിച്ച് കസ്തൂരി ഒരി ക്കൽ തുറന്നു പറഞ്ഞിരുന്നു
താൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭ വമെന്നും എന്നാൽ ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെ ആ കാര്യത്തെ കൂൾ ആയിത്തന്നെ താൻ ഡീൽ ചെയ്തുവെന്നും കസ്തൂരി പറയുന്നു.. താൻ അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന്റെ ഭാഗത്തു നിന്നാണ് തനിക്കു മോശം സമീപനം ഉണ്ടായത്. തന്നോട് ഗുരുദക്ഷിണയായി അദ്ദേഹം ആവ ശ്യപ്പെട്ടത് തന്റെ ശരീരമാണെന്നും കസ്തൂരി വെളിപ്പെടുത്തിയിരുന്നു. ഗുരു ദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് തന്നോട് പറഞ്ഞിരുന്നു. ആദ്യമൊന്നും എനിക്കു അദ്ദേഹം ഉദ്ദേശിച്ചകാര്യം മനസ്സിലായിരുന്നില്ല . എന്നാൽ തനിക്ക് കാര്യം മനസ്സിലായപ്പോൾ അയാൾക്ക് ചുട്ട മറുപടി തന്നെ താൻ കൊടുത്തെന്നും പിന്നീട് തന്നോട് സംസാരി ച്ചിട്ടേയില്ലെന്നും കസ്തൂരി പറഞ്ഞിരിന്നു. പിന്നെ തനിക്കു മറ്റൊരു ദുരനുഭവമുണ്ടായത് തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു വ്യക്തിയുടെ ഭാഗത്തു നിന്നായിരുന്നു.
അദ്ദേഹം ഒരു നിർമ്മാതാവായിരുന്നുവെന്നും താരം ഓർക്കുന്നു. തനിക്കു ഒരുപാട് മോഹന വാഗ്ദാനങ്ങൾ നൽകി തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണി ക്കുകയാണ് ചെയ്തത്. പക്ഷെ അയാളുടെ പ്രായത്തെയോർത്ത് കൂടുതലൊ ന്നും തനിക്കു പറയാൻ കഴിഞ്ഞില്ലെന്നും കസ്തൂരി പറയുന്നു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ തങ്ങളുടെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിർമ്മാതാക്കളുമാണ് നമ്മുടെ സിനിമാമേഖ ലയുടെ ശാപമെന്നും കസ്തൂരി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha