നടന് ആര്.ജെ ബാലാജിക്ക് നയന്‍താരയെ കുറിച്ച് പറയാനുള്ളത്...
മലയാളസിനിമയിലൂടെ എത്തി ഇപ്പോള്‍ തെന്നിന്ത്യയില്‍ നിറഞ്ഞു നില്ക്കുന്നതാരമാണ് നയന്‍താര. മനസ്സിനക്കരെ എന്ന സത്യന് അന്തിക്കാട് ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ. സിനിമാ താരങ്ങളെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നു നയന്‍താരയുടെ വളര്‍ച്ച. ഇപ്പോളിതാ നടനും സംവിധായകനുമായാ ആര്.ജെ ബാലാജി നയന്‍താരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ചതില്‍ ഏറ്റവും അച്ചടക്കമുള്ള നടിയാണ് നയന്‍താര. അതു കൊണ്ടാണ് ഈ പുരുഷാധിപത്യ മേഖലയില്‍ ഇപ്പോഴും ഏറ്റവും മികച്ച നായികയായിരിക്കുന്നത്,' ആര്.ജെ ബാലാജി പറഞ്ഞു.
https://www.facebook.com/Malayalivartha