Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

അത് ശരീര ഭാഗങ്ങളാണ്,എനിക്കും അവള്‍ക്കും ഈ തെറി വിളിക്കുന്നവനുമൊക്കെയുണ്ട്;ജസ്ലയുടെ കുറിപ്പ് വൈറൽ!

29 MAY 2020 01:33 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ക്ക് ഇരയാ വേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് ജസ്ല മശ്ശേരി.ബിഗ് ബോസിന് ശേഷം ചിലര്‍ ഫേസ്ബുക്ക് പൂട്ടിച്ചതോടെ ടിക് ടോകില്‍ അക്കൗണ്ട് എടുത്തതിനെ കുറി ച്ചും അവിടെ ഉയരുന്ന തെറിവിളികളെ കുറിച്ചുംതുറന്നു പറഞ്ഞ് രംഗത്ത് വ ന്നിരിക്കുകയാണ് ജസ്ല. തന്നെ പോലെ തന്നെ തെറിവിളി കേൾക്കുന്നതും ടി ക് ടോകില്‍ വലിയ തരംഗമുണ്ടാക്കുന്ന ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരി ലുള്ള കുട്ടിയെ കുറിച്ച് കൂടി ജസ്‌ല സൂചിപ്പിച്ചിട്ടുണ്ട്.

ഹെലന്‍ ഓഫ് സ്പാര്‍ട്ട... ടിക് ടോക്ക് എടുത്തിട്ട് അധികമായിട്ടില്ല. ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ ആണ്. നേരം പോക്കിനുള്ള ഓപ്ഷന്‍സ് തിരയുന്ന എനിക്ക് ഇത് കണ്ണില്‍ പെട്ടത്. അത് ബിഗ് ബോസില്‍ നിന്നിറങ്ങിയ സമയ മായതിനാല്‍ അണ്ണന്‍ ആര്‍മിക്കാര്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ച സമ യം കൂടെയായിരുന്നു. പിന്നെന്നും നോക്കിയില്ല. ഒരു അര അങ്ങ് തുട ങ്ങി. തുടങ്ങിയ പുത്തന്‍ പുത്തരിക്കാണെന്ന് തോന്നുന്നു. തുരുതുരാ വീഡി യോസും ഇട്ടു.

പക്ഷെ എന്തിനാന്നെന്നറിയില്ല. പല ഭാഗത്ത് നിന്നും കോയാ നാമക്കാരുടെ തെറിവിളികള്‍. മാപ്പിളപ്പാട്ട് ചെയ്യാന്‍ നീയാരാടി. തട്ടമിട്ട് പാട്ടു ചെയ്യുന്നോ? തട്ടമിടാതെ മാപ്പിളപ്പാട്ട് ചെയ്യുന്നോ. ടിക് ടോക്കിലും നീ വന്നോ? ഇവിടെ ആണുങ്ങളുണ്ട് ട്ടൊ. എനിക്കൊന്നും മനസ്സിലായില്ല. തെറി വിളിയും. ലൈം ഗീക ചുവയുള്ള ചാപ്പകുത്തലുകളും. ആദ്യമല്ലല്ലോ. അതൊന്നും പോ രാഞ്ഞി ട്ട് ഒരു ടിക് ടോക്കര്‍ എന്നെ സപ്പോര്‍ട്ട് ചെയ്‌തെന്നും പറഞ്ഞ് അവ ന്റേയും എന്റെയും കല്യാണ വീഡിയോയും ഹണിമൂണും വരെ ടിക് ടോക് കഉകള്‍ നടത്തി. മൈന്റ് ചെയ്തില്ല. ഇതിനിടയില്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേര്.

കാരണം, ആ കുട്ടിക്കും നല്ല ഭീകരമായ തെറിവിളികള്‍ ഉണ്ടായിരുന്ന സമ യം. സംഭവം തെറിവിളിക്കുന്നത് വിളിക്കുന്നവന്റെ അക്കൗണ്ട് റീച്ച് ആവാ നാണ്. വേറൊന്നും അല്ല. പക്ഷെ പരിധിയില്‍ കവിഞ്ഞ അശ്ലീല തെറിവി ളിക്ക് മോര്‍ഫിങ്ങുകളുമായിരുന്നു നിറയെ. ഹെലന്‍ എന്തിനിങ്ങന്നെ അക്ര മിക്കപ്പെടുന്നു എന്ന് നോക്കി. വിഷയം. ഒരു കുണ്ടിയും, മൈരുമാണ്. കുണ്ടി യും മൈരും ശരീരാവയവങ്ങളാണ്. എനിക്കും അവള്‍ക്കും ഈ തെറി വിളി ക്കുന്നവനുമൊക്കെയുണ്ട്. ടിക് ടോക്കില്‍ കുണ്ടി വിളി ഒരു ട്രന്റുമാണ്. മാസ് ബീ ജി എം ഒക്കെയാണ് കുണ്ടി വിളിക്ക്. അത് ആണും പെണ്ണുമൊക്കെ പ്രായ ദേതമന്യേ അതില്‍ വിളിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ധന്യ വിളിച്ചപ്പോള്‍ മാത്രം അത് വിഷയമാവാന്‍ കാരണമെന്താവും.

1. പെണ്ണാണ് 2. സ്മാര്‍ട്ടാണ് 3. ക്യൂട്ട് ആണ് 4. പൊതുബാധ വിഴുപ്പുകളോട് നടു വിരല്‍ കാണിച്ച മിടുക്കിയാണ് 5. പെണ്ണെന്ന പൊതുബോധത്തെ 1 മിനിട് വീഡിയോകളിലൂടെ പൊളിച്ചടുക്കിയ 21 കാരിയാണ് 6. തന്നെ തെറിവിളിച്ച്.. നീ പോടി മൈരെ എന്ന് വിളിച്ചവനോട്, അതേ ഭാഷയില്‍ നീ പോടാ മൈരേ ന്ന് വിളിച്ചവളാണ്. 7. ആരെയും ഫോളോ ചെയ്യാതെ ലക്ഷക്കണക്കിന് ആളു കളെ ഫോളോവേസ് ആക്കിയ മിടുക്കി കുട്ടി 8. അവളെ കുണ്ടി എന്ന വാക്കു പയോഗിച്ചതിന്റെ പേരില്‍ അക്രമിച്ച ആണ്‍ ബോധങ്ങളോട് എന്നെ കുണ്ടി യോളി എന്ന് വിളിച്ചോളു എന്ന് പറയാന്‍ തന്റേടം കാണിച്ചവളാണ്. 9. പ്രതി കരണ ശേഷിയും.. 10. നേരിടാനുള്ള കെല്‍പ്പും ഉള്ളവളാണ്.. 11. അഹങ്കാ രിയാണ് ഞാന്‍ എന്ന് അക്രമികളോട് ചിരിച്ച് കൊണ്ട് പറഞ്ഞവളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (23 minutes ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (40 minutes ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (1 hour ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (1 hour ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (3 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (3 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (4 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (4 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (6 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (6 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (6 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (6 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (6 hours ago)

Malayali Vartha Recommends