Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ഹോട്ട് ചിത്രം പകര്‍ത്താനായുള്ള ശ്രമം, കെട്ടിപ്പിടിച്ച് ചുംബിക്കാൻ ആവശ്യപ്പെട്ടു; സല്‍മാന്‍ ഖാൻ ചെയ്തത് മറ്റൊന്ന്!

29 MAY 2020 02:40 PM IST
മലയാളി വാര്‍ത്ത

സല്‍മാന്‍ ഖാൻ എന്ന താരത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു മേനെ പ്യാര്‍ കിയാ എന്ന ചിത്രം. ബോളിവുഡിലും തെന്നിന്ത്യയിലും നിറ ഞ്ഞു നിന്നിരുന്ന ഭാഗ്യശ്രീയായിരുന്നു ചിത്രത്തിലെ നായിക. മേനേ പ്യാര്‍ കിയാ ആയിരുന്നു ഭാഗ്യശ്രീയുടെ ആദ്യ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാ ണ്ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു സംഭവത്തെക്കു റിച്ചാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്. താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയായി രുന്നു ഇത്. ഫോട്ടോ ഷൂട്ടിനിടയില്‍ ഫോട്ടോഗ്രാഫര്‍ സല്‍മാന്‍ ഖാനോട് ഭാഗ്യശ്രീയെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രശസ്തനായ ഫോട്ടോഗ്രാഫറായിരുന്നു അന്ന് ചിത്രങ്ങള്‍ പകര്‍ത്താനായെ ത്തിയത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തിന് സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപ ടിയെക്കുറിച്ചും ഭാഗ്യശ്രീ പറഞ്ഞിരുന്നു. തങ്ങളുടെ ഹോട്ട് ചിത്രം പകര്‍ത്താ നായുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. അതേക്കുറിച്ചായിരുന്നു സല്‍മാ നോട് പറഞ്ഞതും. താന്‍ ക്യാമറയുമായി തയ്യാറാക്കഴിഞ്ഞാല്‍ താങ്കള്‍ ഭാഗ്യ ശ്രീയെ വാരിയെടുത്ത് ചുംബിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെ ട്ടത്.

താന്‍ കേള്‍ക്കാതെയായിരുന്നു ഫോട്ടോഗ്രാഫര്‍ ഇതേക്കുറിച്ച് നിര്‍ദേശം നല്‍കിയത്. അപ്രതീക്ഷിതമായാണ് താന്‍ ഇതേക്കുറിച്ച് കേട്ടത്. ഇതിന് സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടിയാണി തനിക്ക് ഇഷ്ടപ്പെട്ടതെന്നും താരം പറയു ന്നു. ഭാഗ്യശ്രീയുടെ സമ്മതമില്ലാതെ താന്‍ അങ്ങനെ ചെയ്യില്ലെന്നായിരുന്നു സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ഇവരുടെ സംസാരം താന്‍ കേട്ടതിനെക്കുറിച്ച് ഇരു വര്‍ക്കും അറിയില്ലായിരുന്നു.

ആ സമയത്ത് അഭിനയരംഗത്തെ തുടക്കക്കാരായിരുന്നു ഞങ്ങളെല്ലാവരും . താരങ്ങളെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കാന്‍ തനിക്ക് പ്രത്യേക അവ കാശമുണ്ടെന്ന മട്ടിലായിരുന്നു ഫോട്ടോഗ്രാഫര്‍ പെരുമാറിയത്. അദ്ദേഹത്തി ന്‍റെ ആവശ്യം കേട്ട് താന്‍ ഞെട്ടിത്തരിച്ച് പോയെന്നും ഭാഗ്യശ്രീ പറയുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി കേട്ടതോടെ അദ്ദേഹത്തോടുള്ള ബഹുമാനം കൂടുകയായിരുന്നു.
ഞാൻ അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ലെന്നും, നിങ്ങൾക്ക് അത്തരം ഫോട്ടോ ആവശ്യമുണ്ടെങ്കിൽ ആദ്യം പോയി ഭാഗ്യശ്രീയോട് ചോദിക്കണം എന്നുമായിരുന്നു സൽമാന്റെ മറുപടി". ഇത് കേട്ടതോടെയാണ് സുരക്ഷിത മായ സ്ഥലത്താണ് താനെത്തിയതെന്ന ബോധ്യം വന്നതെന്നും താരം പറയു ന്നു.

ആദ്യസിനിമ വന്‍വിജമായി മാറിയിരുന്നുവെങ്കിലും പിന്നീട് ഭാഗ്യശ്രീ അഭിനയത്തോട് വിട പറയുകയായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേ ഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് താരം. വിവാഹ ജീവിതത്തി ലേക്ക് പ്രവേശിച്ചതിന് പിന്നാലെയായാണ് താരം സിനിമയോട് ബൈ പറഞ്ഞ ത്. ഭര്‍ത്താവിനേയും മക്കളേയും വിട്ട് അഭിനയിക്കാന്‍ പോവുന്നതിനോട് യോജിപ്പില്ലെന്നും തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും താരം പറഞ്ഞിരുന്നു. സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായി രുന്നുവെങ്കിലും ഫിറ്റ്‌നസ് കാര്യങ്ങളില്‍ അതീവ ശ്രദ്ധയാണ് താരം നല്‍കി യത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (6 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (18 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (26 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (31 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (59 minutes ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends