താൻ ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവഗണിച്ച കുട്ടി പിന്നീട് തന്റെ അടുത്ത് തിരിച്ച് വന്നപ്പോൾ ചെയ്തത്!
ബിഗ് ബോസ് സീസൺ വണ്ണിൽ മത്സരിക്കുമ്പോൾ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് അനൂപ് മേനോൻ നടത്തിയ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.ഡിഗ്രിക്ക് പഠിക്കുമ്പോ ഴാണ് തനിക്ക് ആത്മാർത്ഥമായ പ്രണയം ഉണ്ടായത്. താൻ ആദ്യം സമീപിച്ചപ്പോൾ അവഗണിച്ച കുട്ടി പിന്നീട് താൻ കോളേജിൽ നാടകത്തിലും മറ്റും സജീവമായപ്പോൾ തിരികെ വന്നതായി അനൂപ് പറഞ്ഞു. എന്നാൽ ആ സമയം പെൺകുട്ടിയെ താൻ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെൺകുട്ടിയേയും ഭർത്താവിനേയും കണ്ടതായും അനൂപ് പറഞ്ഞു. നിങ്ങ ളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു എന്ന് പറഞ്ഞ് പെൺകുട്ടി അന്ന് പൊട്ടിക്കരഞ്ഞതായി അനൂപ് വെളിപ്പെടുത്തി.
സിനിമയേക്കാള്‍ ഉപരി കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന അനൂപിന്റെ ചേര്‍ത്തലയിലെ സന്നിധാനം വീട്ടില്‍ ഫാമും നെല്ലും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ബി ടെക് ബിരുദധാരിയായ ലക്ഷ്മിയാണ് അനൂപി ന്റെ ഭാര്യ . 2019ലാണ് ലക്ഷ്മിയെ വിവാഹം ചെയ്യുന്നത് കാര്‍ഷിക രംഗത്ത് സജീവമാണ് ഭാര്യ.
https://www.facebook.com/Malayalivartha