Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീഡിയോയിൽ ലൈംഗികത ഇല്ല വക്കീലന്മാർ മുട്ടുമടക്കി.. കോടതി രഹനയ്‌ക്കൊപ്പം! ഭർത്താവിന്റെ കുറിപ്പ്!

04 JULY 2020 11:35 AM IST
മലയാളി വാര്‍ത്ത

നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച വാര്ത്ത പുറത്തുവന്നിരുന്നു. കേസില്‍ രഹ്നയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാൽ ആ വീഡിയോയിൽ ലൈംഗികത ഇല്ലെന്ന് അവസാനം വക്കീലന്മാർക്ക് സമ്മതിക്കേണ്ടി വന്നുവെന്ന് പറഞ്ഞുകൊണ്ട് രംഗത്ത വന്നിരിക്കുകയാണ് രെഹ്ന ഫാത്തിമയുടെ ഭർത്താവ്.

ഹിന്ദു തീവ്രവാദി k സുരേന്ദ്രൻ ശബരിമല ആചാരസംരക്ഷണം ആഹ്വാനം ചെയ്ത് സ്ത്രീകളെ ശബരിമല പ്രവേശനത്തിൽ നിന്ന് തടഞ്ഞപ്പോൾ നിയമത്തിന്റെ ആനുകൂല്യത്തിൽ/സംരക്ഷണയിൽ മല കയറിയ രഹനയെ തടഞ്ഞത് മറ്റൊരു ഹിന്ദു തീവ്രവാദി കടകം പള്ളി സുരേന്ദ്രന്റെ 'ആക്ടിവിസ്റ്റ്' ഫത്വ ആയിരുന്നു. പിന്നീട് എല്ലാ ഹിന്ദു തീവ്രവാദികളും ഒരുമിച്ചു രഹനയെ ജയിലിൽ അടച്ചു നവോദ്ധാനം നടപ്പാക്കി, അയ്യപ്പനെ ഇസ്ലാം തീവ്രവാദിയിൽ(പേരിൽ) നിന്നും രക്ഷിച്ചു .പക്ഷെ 2കൊല്ലമായിട്ടും ഇതുവരെ പൊലീസിന് ശബരിമല കയറ്റത്തിലെ രെഹ്ന ചെയ്ത കുറ്റങ്ങൾ കണ്ടുപിടിച്ചു കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇല്ലാത്ത ആ കേസിന്റെ പേരിലാണ് bsnl ഇപ്പോൾ ജോലിയിൽ നിന്ന് പിരിയാനും കോട്ടേഴ്‌സ് ഒഴിയാനും നിർബന്ധിക്കുന്നത്.

ഇന്ന് കോടതിയിൽ രെഹനയുടെ ബോഡി പെയിന്റിംഗ് കേസിലും സർക്കാർ വക്കീലിനു ആണ് bjpക്കാരന്റെ പരാതിയിൽ രഹനയെ ജാമ്യം കൊടുക്കാതെ അകത്തു ഇടാൻ ധൃതി. എന്തായാലും കേരള സംസ്കാരത്തെ രെഹ്ന മോശം ആക്കി എന്ന് വാദിച്ച bjp വക്കീലിനോട് പോയി കേരള ഹിസ്റ്ററി വായിച്ചു വരാൻ ജഡ്ജ് നിർദേശിച്ചു. (Bjp വക്കീലിനെയും സർക്കാർ വക്കീലിനെയും സദാചാര വാദങ്ങളിൽ നിന്ന് തിരിച്ചറിയാൻ വളരെ പ്രയാസപ്പെട്ടു ). ആ വീഡിയോയിൽ ലൈംഗികത ഇല്ലെന്ന് അവസാനം വക്കീലന്മാർക്ക് സമ്മതിക്കേണ്ടി വന്നു. ജഡ്ജും 4വക്കീലന്മാരും ഒരു മണിക്കൂറോളം നീണ്ടു നിന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ കേസ് കൂടുതൽ കേൾക്കാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.

എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രഹനാ ഫാത്തിമയും ഭർത്താവും സംസാരിക്കുന്ന ഒരു അഭിമുഖമാണ്.പ്രതികരിക്കുന്ന പെണ്ണ് പിശാശാണ് എന്ന് പറയുന്ന സമൂഹമാണ് ഇപ്പോൾ എന്ന് തുറന്ന് പറയുന്ന രഹനാ ഫാത്തിമയും ഭർത്താവും.. രഹനയെ പോലുള്ള സ്ത്രീകളുടെ ഭർത്താവിന് കഴിവില്ല എന്ന് പറയുന്ന സമൂഹമാണ്..!!പക്ഷേ അതല്ല സത്യം !അവരെ ആ സ്ത്രീയെ നമ്മൾ ബഹുമാനിക്കുകയാണ് എന്നത് സമൂഹം മനസ്സിലാക്കുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends