Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റിയ ചക്രബര്‍ത്തി ദുര്‍മന്ത്രവാദം നടത്തിയിരുന്നുവെന്ന് സുശാന്തിന്റെ കുടുംബം ; ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൂജാ ചടങ്ങുകള്‍ക്കായി പണം പിന്‍വലിച്ചതിന് തെളിവ്

02 AUGUST 2020 03:49 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ ദുരൂഹതകൾ ഇന്നും ബാക്കിയാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട്ട പലവിധ വിവാദങ്ങളാണ് ഉയർന്നുവരുന്നത്. അതേസമയം ബാങ്ക് അക്കൗണ്ടില്‍ നിന്ന് പൂജാ ചടങ്ങുകള്‍ക്കായി പണം പിന്‍വലിച്ചതിന് തെളിവ് ലഭിച്ചു. 2019 ജൂലൈ-ഓഗസ്റ്റ് മാസത്തിലാണ് ബാങ്ക് അക്കൗണ്ടില്‍ നിന്നും പൂജാ സാമഗ്രികള്‍ വാങ്ങാനെന്ന പേരിൽ പണം പിന്‍വലിച്ചിരിക്കുന്നത്.

ജൂലൈ 14നാണ് ആദ്യം പണം പിന്‍വലിച്ചത്. അന്ന് 45000 രൂപയാണ് പിന്‍വലിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം ജൂലൈ 22ന് 55,000 രൂപയും 36000 രൂപയും പിന്‍വലിച്ചു. ഓഗസ്റ്റ് രണ്ടിന് പൂജാ സാമഗ്രികള്‍ വാങ്ങാനെന്ന പേരില്‍ 86000 രൂപയും പിന്‍വലിച്ചു. ഓഗസ്റ്റ് എട്ടിനും പതിനഞ്ചിനും യഥാക്രമം 11000, 60,000 രൂപ വീതവും പിന്‍വലിച്ചു.

സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തി ദുര്‍മന്ത്രവാദം നടത്തിയിരുന്നുവെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. സുശാന്തിന്റെ ഓഫീസ് ബോയ് ആയിരുന്ന റാം എന്ന യുവാവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൂജകള്‍ക്കായി പണം പിന്‍വലിച്ചതിന്റെ തെളിവ് പുറത്തുവരുന്നത്.

റിയ ചക്രബര്‍ത്തി സുശാന്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് ശേഷമാണ് താരത്തിന്‍െ്‌റ ജീവിതം താളം തെറ്റിയതെന്നും റിയ സുശാന്തിന് ചില മരുന്നുകള്‍ നല്‍കിയിരുന്നതായും ഓഫീസ് ബോയി ആരോപണമുന്നയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (49 minutes ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (7 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends