Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരിയറിന്റെ തുടക്കകാലത്തെ ദുരനുഭവങ്ങള്‍ പങ്കുവച്ച് വിദ്യ ബാലന്‍

09 AUGUST 2020 09:57 PM IST
മലയാളി വാര്‍ത്ത

തന്റെ കരിയറിന്റെ തുടക്കകാലത്തെ ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി വിദ്യ ബാലന്‍. ആദ്യ സിനിമ മുതല്‍ തന്നെ രാശിയില്ലാത്തവള്‍ എന്ന് മുദ്രകുത്തപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പമാണ് വിദ്യ അഭിനയരംഗത്തേക്ക് എത്തുന്നത്.

വിദ്യ ബാലന്റെ വാക്കുകള്‍:

മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ ആദ്യമായി ഫീച്ചര്‍ ഫിലിം ചെയ്തു. എന്റെ ആദ്യ ഷെഡ്യൂളിന് ശേഷം 7, 8 സിനിമകളുടെ ഓഫറുകളും ലഭിച്ചു. എന്നാല്‍ ആദ്യ ഷെഡ്യൂളിന് ശേഷം എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി. ഇതോടെ മറ്റു സിനിമകളില്‍ നിന്നും എന്നെ മാറ്റി. തുടര്‍ന്ന് എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി.
ഇത് പരിഹാസ്യമാണ്. ഞാന്‍ ഇതില്‍ വിശ്വസിക്കുന്നില്ല. അത്തരം അന്ധവിശ്വസമുള്ള ആളല്ല ഞാന്‍. വിജയമോ പരാജയമോ മറ്റൊരാള്‍ കാരണമാകും എന്ന് ഞാന്‍ കരുതുന്നില്ല. സിനിമകളില്‍ നിന്നും എന്നെ മാറ്റിയതോടെ എന്റെ ഹൃദയം തകര്‍ന്നു. അക്കാലത്ത് ഒരു വലിയ സിനിമയില്‍ നിന്നും എന്നെ പുറത്താക്കി.
ദേഷ്യം മുഴുവന്‍ അമ്മയോടാണ് കാണിച്ചത്. പ്രാര്‍ത്ഥനകളിലൂടെയും മെഡിറ്റേഷനിലൂടെയും എന്നെ ശാന്തയാക്കാന്‍ അമ്മ ശ്രമിച്ചു. എന്തുകൊണ്ട് നിനക്ക് ഇരുന്ന് പ്രാര്‍ത്ഥിച്ചു കൂടാ എന്ന് അവര്‍ ചോദിച്ചു. എന്നാല്‍ ദേഷ്യവും നിസ്സാഹായവസ്ഥയും കാരണം ഞാന്‍ അമ്മയുമായി വഴക്കിടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (34 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends