Widgets Magazine
27
Sep / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ ഓപ്പറേഷന്‍ ന്യുനപക്ഷത്തിനൊരുങ്ങി ബി.ജെ.പി; എ.പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഉപഅധ്യക്ഷ സ്ഥാനം കൃത്യയോടുള്ള നീക്കം; സംസ്ഥാന ഗ്രൂപ്പു നേതാക്കള്‍ക്ക് ദഹിക്കുന്നില്ല; ബി.ജെ.പിയില്‍ സംഭവിക്കാനിരിക്കുന്നത്?


സി.എഫ് തോമസ് സുശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്; കെ.എം മാണിക്ക് പാല പോലെ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി പോലെ സി.എഫ് തോമസിന് ചങ്ങനാശ്ശേരി; ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പി; മാണിക്കൊപ്പം നിന്ന് കേരളകോണ്‍ഗ്രസിനെ വളര്‍ത്തി


അഞ്ചുവർഷം മുൻപ് ആദ്യ വിവാഹം... ഒടുക്കം നാലാം വിവാഹത്തിന് തടസ്സമായത് ആദ്യ മകൻ! ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അമ്മ ചെയ്തത്...


കൊവിഡ് പ്രതിരോധത്തില്‍ കേരളം പിന്നോട്ടല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ! കേരളത്തില്‍ രോഗമുക്തി നിരക്ക് ഉയര്‍ന്നുതന്നെയാണ് ഉള്ളത്; പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച സമീപനം ശരിയായിരുന്നു... വിശദീകരിച്ച്‌ ആരോഗ്യമന്ത്രി


ആലപ്പുഴയിലെ ചൂനക്കരയിലുള്ള വീട്ടില്‍ സംശയകരമായ നിലയില്‍ യുവാവ് വന്ന് പോകുന്നുവെന്ന് നാട്ടുകാർ... ഒടുക്കം പൂജാരിയെ പൊക്കിയപ്പോൾ നാട്ടുകാർ അമ്പരന്നു... ആലപ്പുഴയിൽ സംഭവിച്ചത്....

പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രീതിയിലുള്ളതായിരുന്നു... അതില്‍ മണി വീണുപോയി... അസുഖമുണ്ടായിരുന്നു, എന്നാല്‍ മണിയെ ഇങ്ങനൊരു ക്ളൈമാക്‌സില്‍ എത്തിച്ചത് മറ്റൊന്ന്! ആരാധകരെ ഞെട്ടിച്ച് കൊണ്ട് മണിയുടെ മരണത്തെക്കുറിച്ച് തുറന്ന് പറച്ചിൽ...

10 AUGUST 2020 08:14 AM IST
മലയാളി വാര്‍ത്ത

More Stories...

അശ്ലീല യൂട്യൂബറുടെ പരിപ്പിളക്കി സോഷ്യൽ മീഡിയ! ദേ കിടക്കുന്നു...വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജം..

അന്ന് ആ റിസോർട്ടിൽ നിന്നും പെൺ വാണിഭത്തിനു റെയ്ഡിൽ പിടിച്ചു... വാർത്ത പുറത്ത് വന്നപ്പോൾ എല്ലാരും ഞെട്ടി! പക്ഷെ അതിനിടയിൽ സംഭവിച്ച ചതിയെ കുറിച്ച് തുറന്ന് പറഞ്ഞ് സീരിയൽ നടി സംഗീത…

കാലത്തിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല... ശബരിയുടെ വേര്‍പാടിന്റെ വേദനയില്‍ നിന്നും മോചിതരാവും മുന്‍പ് മറ്റൊരു വിയോഗ വാര്‍ത്തയും കൂടെ.... വേദനയോടെ കിഷോര്‍ സത്യ

ലഹരിമരുന്ന് കേസില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദീപിക പദുക്കോണിനെ എന്‍ സി ബി വിട്ടയച്ചു

'റോഷന്‍ ..സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി..ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് ...പേടി തൂറികളുടെതല്ല ...' റോഷനെ പിന്തുണച്ച് ഹരീഷ് പേരടി

മലയാളികളുടെ മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരു താരമാണ് കലാഭവൻ മണി. അകാലത്തില്‍ നമ്മെ വിട്ടുപോയ ഈ കലാകാരന്റെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ ഏറെ ചര്‍ച്ച ആയതാണ്. എന്നാല്‍ ഇപ്പോള്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച്‌ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എ ആര്‍ കണ്ണന്‍ രംഗത്ത്.

മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങള്‍ പോലെ മണിക്ക് ചുറ്റും ഉണ്ടായിരുന്ന സൗഹൃദത്തില്‍ മണി വീണു പോയെന്നും ആരോഗ്യത്തെയും അസുഖത്തെയും അവഗണിച്ചുകൊണ്ടുള്ള ജീവിതരീതിയാണ് മണിയെ ഇങ്ങനൊരു ക്ളൈമാക്‌സിലേക്ക് എത്തിച്ചതെന്നും കണ്ണന്‍ വ്യക്തമാക്കുന്നു.

കണ്ണന്റെ വാക്കുകള്‍ ഇങ്ങനെ

'മണിയുടെ മരണത്തെ കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രീതിയിലുള്ളതായിരുന്നു. അതില്‍ മണി വീണുപോയി. സൗഹൃദ ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ആളായിരുന്നു കലാഭവന്‍ മണി. താഴേക്കിടയില്‍ നിന്ന് സൗത്ത് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടുവന്ന ആളല്ലേ മണി. എന്നാല്‍ അതിനനുസരിച്ചുള്ള വലിപ്പം, മണി സ്വന്തം ജീവിതത്തില്‍ ഉണ്ടാക്കിയെടുത്തില്ല.

ചാലക്കുടിയില്‍ തിരിച്ചു പോയാല്‍ മാത്രമേ ഉറങ്ങൂ എന്ന മാനസികാവസ്ഥിയലായിരുന്നു മണി എന്നും. മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങള്‍ മണിക്ക് ചുറ്റും ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന് ഗുണകരമായില്ല. മണിക്ക് അസുഖമുണ്ടായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് നോക്കാതെയുള്ള മണിയുടെ ജീവിതശൈലി തന്നെയായിരുന്നു മണിയെ ഇങ്ങനൊരു ക്ളൈമാക്‌സിലേക്ക് എത്തിച്ചത്'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കിളിപ്പാട്ടല്ല, തെറിപ്പാട്ടേ വരൂ. അതുകൊണ്ട് ഉത്തമമനുഷ്യർ ശബ്ദതാരാവലിയോ മറ്റോ നോക്കി. മലയാളത്തിൽ സ്ത്രീവിരുദ്ധമല്ലാത്ത ദളിത് വിരുദ്ധമല്ലാത്ത കുറച്ച് തെറികൾ കണ്ടു പിടിച്ച് കൊടുക്കണം.അവര് പ്രയോഗിക്കട്ടെ  (15 minutes ago)

സ്ത്രീകള്‍ക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരല്ല നിലവിലുള്ളത്; സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ്, കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ  (34 minutes ago)

നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക...അഭിനയം ഇവിടെ വേണ്ടെന്ന് ഉദ്യോഗസ്ഥര്‍  (50 minutes ago)

നിങ്ങളുടെ അമ്മ പെങ്ങന്മാര്‍ക്ക് ഇങ്ങനെ നേരിടേണ്ടി വന്നാലും ഇതാവുമോ നിങ്ങളുടെ പ്രതികരണം....ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ക്ക് പിന്തുണയുമായി ഹേമന്ദ് മേനോന്‍  (58 minutes ago)

സംസ്ഥാനത്ത് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3391 പേര്‍ രോഗമുക്തി നേടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 54,493 സാമ്പിളുകള്‍ പരിശോധിച്ചു; 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 മരണം  (1 hour ago)

ചൈനക്ക് നെഞ്ചിടിപ്പ് കൂടി ; യുദ്ധ ടാങ്കുകളും​ സൈനിക വാഹനങ്ങളും അതിർത്തിയിൽ വിന്യസിപ്പിച്ച്‌​ ഇന്ത്യന്‍ സേന  (1 hour ago)

'സൈബര്‍ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളില്‍, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ. ഭാഗ്യലക്ഷ്മിയോട് ഐക്യദാര്‍ഢ്  (1 hour ago)

അശ്ലീല യൂട്യൂബറുടെ പരിപ്പിളക്കി സോഷ്യൽ മീഡിയ! ദേ കിടക്കുന്നു...വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജം..  (2 hours ago)

'മസാല കഥകളുമായി കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാൻ ശ്രമിക്കുകയാണ് ഇത്തരം ചാനലുകൾ.സൈബർ ലോകം അതിവേഗം വിപുലപ്പെടുന്നു. എന്നാൽ ഈ വേഗതയിൽ ഇത് സംബന്ധിച്ച നിയമ നിർമാണങ്ങൾ പുരോഗമിക്കുന്നില്ല...' യുട്യൂബ് ചാനലുകൾ ന  (2 hours ago)

പോലീസുകാർക്കിടയിൽ പൊരിഞ്ഞയടി.. ബലിയാടാക്കുന്നത് എന്നെ.. അന്ന് ഇവിടെ സംഭവിച്ചത്  (2 hours ago)

ഇന്നലെ കേറി വന്നവർ കൊമ്പത്ത് ! കുമ്മനംപോലും പുറത്ത് ; പുകഞ്ഞ് ബി ജെ പി!  (2 hours ago)

പതിനേഴ് വയസ്സുള്ളപ്പോൾ അച്ഛന്റെ മരണം; കുടുംബത്തെ ബാധിച്ചു; അമ്മയുടെ കഷ്ടതകൾക്കൊടുവിൽ അഭിനയ രംഗത്തേക്ക് തുടക്കം; മനസ്സ് തുറന്ന് നടി ലക്ഷ്മി  (2 hours ago)

മഞ്ജു വാരിയർ സെറ്റിൽ വെച്ച് ഓടിവന്നു; ആ സത്യം എന്നോട് തുറന്നടിച്ചു; എന്റെ മറുപടിയിൽ ഞെട്ടിത്തരിച്ചു  (2 hours ago)

കേരളത്തില്‍ ഓപ്പറേഷന്‍ ന്യുനപക്ഷത്തിനൊരുങ്ങി ബി.ജെ.പി; എ.പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഉപഅധ്യക്ഷ സ്ഥാനം കൃത്യയോടുള്ള നീക്കം; സംസ്ഥാന ഗ്രൂപ്പു നേതാക്കള്‍ക്ക് ദഹിക്കുന്നില്ല; ബി.ജെ.പിയില്‍ സംഭവിക്കാനിര  (3 hours ago)

അടി കൊണ്ടത് ജെട്ടി നിരീക്ഷകന് മാത്രമല്ല മാളങ്ങളിൽ ഒളിഞ്ഞിരുന്നവർക്കും; സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിൽ കേരളത്തിലെ സമൂഹം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയിട്ടില്ലെങ്കിലും കാലത്തിനൊപ്പം ഉള്  (3 hours ago)

Malayali Vartha Recommends