Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയിച്ചു വിവാഹിതർ ആയ ഇരുവരും സ്നേഹിച്ചു തീരും മുൻപ് തന്നെ പിരിയേണ്ടി വന്നു.. ഇപ്പോഴിതാ ഭാര്യയുടെ അവസാന നാളുകളിലെ കണ്ണു നനയിക്കും വീഡിയോയുമായി ബിജു നാരായണന്‍! ഏറ്റെടുത്ത് സോഷ്യൽമീഡിയ

16 AUGUST 2020 03:10 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട ഗായകനാണ് ബിജു നാരായണന്‍. കഴിഞ്ഞ വർഷമാണ് പ്രമുഖ ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത മരിച്ചത്. അർബുദ ബാധ രോഗമായിരുന്നു ശ്രീലതക്ക് അകാലത്തിൽ മരിക്കാൻ കാരണം ആയത്. ഇപ്പോഴിതാ ഭാര്യയുടെ അവസാന നാളുകളിലെ കണ്ണു നനയിക്കും വീഡിയോയുമായി ബിജു നാരായണന്‍. പ്രണയിച്ചു വിവാഹിതർ ആയ ഇരുവരും സ്നേഹിച്ചു തീരും മുൻപ് തന്നെ പിരിയേണ്ടി വന്നു.

ഇപ്പോൾ ശ്രീലതക്ക് സംഗീത ആദ്രവം അർപ്പിച്ചു കൊണ്ട് ഗായകൻ ബിജു നാരായണൻ എത്തിയിരിക്കുയാണ്.ശ്രീലതക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായിരുന്നു എസ് പി ബാല സുബ്രഹ്മണ്യൻറെ പാട്ടിന്റെ പശ്ചാലത്തിൽ അപൂർവ ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട് ബിജു നാരായണൻ ചെയ്ത വീഡിയോ ആരാധകർക് അത് നൊമ്പര കാഴ്ച ആയി മാറി.

ശ്രീലതയുടെ അവസാന നാളിലെ ചിത്രം കൂടി ഉൾപ്പെടുത്തി കൊണ്ടായിരുന്നു ബിജു നാരായന്റെ സ്നേഹാദരം. ശ്രീ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. ശ്രീ… ഇതു നിനക്കുവേണ്ടിയുള്ള എന്റെ സ്‌നേഹാഞ്ജലിയാണ്.

ശ്രീയുടെ ചെറുപ്പകാലത്തെ ചിത്രം മുതല്‍ ഞങ്ങള്‍ക്കൊപ്പമുള്ള അവളുടെ അവസാനദിനങ്ങളിലെ ഫോട്ടോകള്‍ അടക്കം ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എസ്.പി.ബിയുടെ അവള്‍!ക്കേറ്റവും ഇഷ്ടപ്പെട്ട ഗാനവും വിഡിയോ പങ്കുവച്ചുകൊണ്ട് ബിജു നാരായണന്‍ കുറിച്ചു. ഭാര്യയുടെ അവസാന നാളുകളിലെ കണ്ണു നനയിക്കും ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (27 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (34 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends