Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്ക് ഡൗണ്‍ ഇളവുകള്‍ കിട്ടിയപ്പോള്‍ താന്‍ ആദ്യം ചെയ്തത് ഇതാണ്....

16 AUGUST 2020 09:38 PM IST
മലയാളി വാര്‍ത്ത

കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വന്നപ്പോള്‍ കൂടുതല്‍ സന്തോഷിച്ചിരുന്ന താരങ്ങള്‍ ലോക്ഡൗണ്‍ കൂടിയതോടെ കൂടുതല്‍ ബോറടിച്ചതും താരങ്ങള്‍ക്ക് തന്നെയാണ്. പലരും മടുപ്പില്‍ നിന്ന് രക്ഷ നേടാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി.

ഇപ്പോഴിതാ ലോക്ക് ഡൗണിന് ശേഷം താന്‍ ആദ്യം ചെയ്ത കാര്യം എന്താണെന്ന് ആരാധകര്‍ക്ക് കാണിച്ചു തന്നിരിയ്ക്കുകയാണ് അമല പോള്‍. ആഗസ്റ്റ് 15 ന് വൈകുന്നേരം നേരെ ബീച്ചിലേക്ക് പോയി, തന്റെ സ്വാതന്ത്രം ആഘോഷിക്കുന്ന വീഡിയ അമല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ലോക്ക് ഡൗണ്‍ ഇളവുകള്‍ കിട്ടിയപ്പോള്‍ താന്‍ ആദ്യം ചെയ്തത് ഇതാണെന്ന് പറഞ്ഞാണ് അമല പോള്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഈ ലോക്ക് ഡൗണ്‍ കാലത്ത് ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യമാണ് സ്വാതന്ത്രത്തിന്റെയും ചലനക്ഷമതയുടെയും വില. എന്റെ സ്വാതന്ത്രം എനിക്കെല്ലാമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്രവും അവകാശവും തിരിച്ചറിയുക എന്ന് പറഞ്ഞുകൊണ്ടാണ് അമല വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.കടല്‍ തീരത്ത് കൂട്ടുകാരനൊപ്പം കളിക്കുന്നതും മണലില്‍ കിടക്കുന്നതും തിരമാലയില്‍ കുളിക്കുന്നതുമാക്കെയായ കാഴ്ചകളാണ് വീഡിയോയില്‍ കാണുന്നത്. തീര്‍ത്തും വ്യത്യസ്തമായൊരു സ്വാതന്ത്ര ദിന ആശംസകളാണ് അമല പോളിന്റേത് എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഈ കൊറോണ കാലത്ത് എല്ലാവരും സ്വാതന്ത്രത്തിന്റെ വില തിരിച്ചറിയും എന്നാണ് ചില കമന്റുകളില്‍ പറയുന്നത്.
സിനിമയില്‍ വളരെ അധികം സെലക്ടീവായ അമല പോള്‍ 2019 ല്‍ ആകെ അഭിനയിച്ചത് ഒരേ ഒരു സിനിമയില്‍ മാത്രമാണ്. ആടൈ എന്ന ആ സിനിമയിലെ അഭിനയത്തിലൂടെ അമല പോളിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്ക് മാറി. അതോ അന്ത പറവൈ പോല്‍ എന്ന സിനിമയാണ് അടുത്തതായി റിലീസിനൊരുങ്ങി നില്‍ക്കുന്നത്. ആടു ജീവിതം എന്ന ബ്ലെസ്സി ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. കാടവര്‍ (തമിഴ്) ലസ്റ്റ് സ്‌റ്റോറീസ് (തെലുങ്ക്) എന്നിവയാണ് ചെയ്യാനിരിക്കുന്ന മറ്റ് രണ്ട് സിനിമകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (26 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (33 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends