Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യ മാധവന്‍ രണ്ടാമതും ഗര്‍ഭിണിയോ? മഹാലക്ഷ്മിയ്ക്ക് പിന്നാലെ കുടുംബത്തിലെ പുതിയ അതിഥിയുടെ കാത്തിരിപ്പിനായി പത്മാസരോവരം! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

19 AUGUST 2020 09:55 AM IST
മലയാളി വാര്‍ത്ത


മലയാളത്തിലെ ഒരുകാലത്തെ ഹിറ്റ് നായികയായിരുന്നു കാവ്യാമാധവൻ. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും താരത്തിന്റെ ആരാധകർക്ക് ഇപ്പോഴും ഒട്ടും കുറവില്ല. അതേസമയം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികൾ ആരാണെന്ന് ചോദിച്ചാൽ സംശയമില്ലാതെ ഒരുത്തരം പറയാം . ദിലീപും കാവ്യാ മാധവനുമായിരിക്കും .വിവാഹത്തിനും ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു.

ദിലീപും കാവ്യ മാധവനും വിവാഹിതരായെന്ന തരത്തില്‍ പലപ്പോഴും വാര്‍ത്തകളും വന്നിരുന്നെങ്കിലും 2016 നവംബറില്‍ അതവസാനിച്ചു. 2018ലാണ് ഇരുവർക്കും മഹാലക്ഷ്മി ജനിക്കുന്നത്. ഇപ്പോൾ ഇതാ ദിലീപിന്റെ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം വരികയാണെന്നും കാവ്യ മാധവന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നും തരത്തിലുള്ള പ്രചരണമാണ് .

അതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ആരാധകര്‍. ലോക്ക്ഡൗൺ സമയത്തു പല മുൻനിര താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായെങ്കിലും ദിലീപും കാവ്യയും കഴിഞ്ഞ കുറേ മാസങ്ങളായി എന്ത് ചെയ്യുന്നു എന്നോ, തങ്ങളുടെ വിശേഷങ്ങളോ പൊതുജനത്തിന് മുൻപാകെ അവതരിപ്പിച്ചിട്ടില്ല.കാവ്യയെ പൊതുവിടങ്ങളിൽ കണ്ടിട്ട് പോലും മാസങ്ങളായി.

അതോടെ ചില ഗോസിപ്പുകള്‍ക്ക് തലപൊക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ്. കാവ്യ രണ്ടാമതും ഗര്‍ഭിണിയെന്ന തരത്തില്‍ യാതൊരുവിധ സ്ഥിരീകരണവുമില്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. പ്രധാനമായും യൂട്യൂബ് ചാനലുകളിലാണ് ഇത് കാണുന്നത്. ദിലീപുമായിട്ടുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന കാവ്യ മാധവന്‍ ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ലാത്ത കാവ്യ മകളുടെ ചിത്രം പോലും പുറത്ത് കാണിച്ചിരുന്നില്ല.

ഏറ്റവും ഒടുവിലായി 2019 ഡിസംബറില്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനിടെ എടുത്ത ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്. ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിനും മറ്റുമായി കാവ്യയും ദിലീപും ഒന്നിച്ചെത്തിയെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി താരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന് കുടുംബിനിയായി മാറിയ കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ പോലും സജീവമല്ല.

ഏറ്റവും ഒടുവിലായി 2019 ഡിസംബറിൽ മഹാലക്ഷ്മിയുടെയും ദിലീപിന്റെയും ഈ ചിത്രമാണ് കാവ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ ആദ്യ ചിത്രം പോലും കുഞ്ഞിന്റെ ആദ്യ പിറന്നാളിനാണ് താരദമ്പതികൾ പുറത്തു വിട്ടത്.

പഠിക്കാൻ പോയ മീനാക്ഷി വീട്ടിലേക്ക് തിരിച്ച് വന്നുവെന്നും മഹാലക്ഷ്മിക്കൊപ്പം വീട്ടിലാണെന്നുമാക്കെ ഊഹാപോഹങ്ങൾ മറ്റൊരു സൈഡിലുണ്ട്. എന്തായാലും കൂടുതൽ വിവരങ്ങളൊന്നും താരകുടുംബം വ്യക്തമാക്കിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (53 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends