Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ചിലരെ നമ്മള്‍ പ്രതീക്ഷിക്കും..പ്രതീക്ഷകളമതിമായാലാണ് അപ്രതീക്ഷിതങ്ങള്‍ പിടച്ചിലുകളാവുന്നത്... നോവുകളുണ്ടാക്കുന്നതും...' കുറിപ്പുമായി ജെസ്‌ല മാടശ്ശേരി

19 AUGUST 2020 11:53 AM IST
മലയാളി വാര്‍ത്ത

താരപ്രഭകൊണ്ട് ആരാധകരെ ആകർഷിക്കുന്ന പോലെതന്നെയാണ് എഴുത്തുകൾ കൊണ്ടും ചില താരങ്ങൾ പ്രേക്ഷകരുടെ മനസ് കീഴടക്കുന്നത്. അത്തരത്തിൽ എഴുത്തിന്റെ തനത് ശൈലികൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് ജസ്‌ല മാടശ്ശേരി. ബിഗ്‌ബോസ് 3ലൂടെയാണ് കൂടുതൽ ആരാധകർ ഉണ്ടായത്. എപ്പോൾ താരം തന്റെ ഫേസ്ബുക്കിൽ കുറിച്ച പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

"ചിലരെ നമ്മള്‍ പ്രതീക്ഷിക്കും..പ്രതീക്ഷകളമതിമായാലാണ് അപ്രതീക്ഷിതങ്ങള്‍ പിടച്ചിലുകളാവുന്നത്..നോവുകളുണ്ടാക്കുന്നതും...പച്ചയായി നമ്മളെ അറിയുന്നവരെന്ന് അറിയാതെ തോന്നിപ്പോണോരോട് നമ്മള് ചോരകാട്ടി ഉള്ള് പറയാറുണ്ട്"

"പക്ഷെ നേരിയ പുഞ്ചിരിയിലാണവരത് കേള്‍ക്കുന്നതെന്ന് നമ്മുടെ കണ്ണുകള്‍ പറഞ്ഞാല്‍ മനസ്സവിടെ നിര്‍ത്തണം...ഒഴുക്കിന്‍റെ ആഴവും വേഗതയും കുറയ്ക്കണം.വെള്ളം കുറയണം..ആ പുഴ വറ്റണം...താഴെ പാറയും പരന്ന മണലിടവും കാണണം..ആ ബന്ധം അങ്ങനങ്ങ് ഓര്‍മ്മയാക്കണം...എനിക്ക് കരുത്തും തളരാത്ത മനസ്സുമുള്ളൊരു ഞാനുള്ളപ്പോള്‍ ആരില്ലായ്മില്‍ ഞാന്‍ കരയണം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (55 minutes ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (1 hour ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (2 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (2 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (2 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (8 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (8 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (9 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (9 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (9 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (9 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (9 hours ago)

Malayali Vartha Recommends