Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രണ്ട് മതത്തിൽപ്പെട്ടവരായിരുന്നു ഞങ്ങൾ; പ്രണയം വിവാഹത്തിലെത്തിയപ്പോൾ മതത്തിന്റെ കാര്യത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു; സിനിമയിലേക്ക് എത്തിയത് ഒരു കലണ്ടർ കാരണം; വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തലുമായി നടി വരദ

19 MAY 2022 12:33 PM IST
മലയാളി വാര്‍ത്ത

പ്രേഷകരുടെ പ്രിയപ്പെട്ട അമലയെ നമുക്ക് പെട്ടെന്ന് മറക്കാൻ സാധിക്കില്ല. കാരണം അമല സീരിയലിലെ ടൈറ്റിൽ റോൾ ചെയ്യുന്നതിനിടയിലാണ് സീരിയലിലെ വില്ലൻ കഥാപാത്രമായിരുന്ന ജിഷിനുമായി പ്രണയത്തിലാകുകയും വിവാഹത്തിൽ ആ ബന്ധം എത്തുകയും ചെയ്തത്. ഇപ്പോൾ ഇതാ ജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

വരദയും ജിഷിനും രണ്ട് മതത്തിൽപ്പെട്ടവരായിരുന്നു. മതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ വിവാഹത്തിന് മുൻപ് ജിഷിനോട് പറഞ്ഞിരുന്നു. ജിഷിൻ അത്തരത്തിലൊരു ഭക്തനൊന്നുമല്ല. ജിഷിന്റെ മാതാപിതാക്കളും അത്തരത്തിലാണ്. വരദയുടെ അച്ഛൻ കൃഷ്ണ ഭക്തനായിരുന്നു. അമ്പലത്തിൽ പോകണമെന്നൊന്നും ഇത് വരെ പറഞ്ഞിട്ടില്ല. എല്ലാം പേഴ്സണൽ ചോയ്സാണ് എന്ന നിലപാടായിരുന്നു. വിവാഹം നടക്കുന്നതിന് മുന്നേ മതത്തിന്റെ കാര്യത്തിൽ പറഞ്ഞത്

എന്റെ വിശ്വാസങ്ങൾ എന്റേത്, നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടേത് എന്നായിരുന്നു. അമ്പലത്തിൽ പോകാൻ ഇഷ്‌ടമുള്ളതു കൊണ്ട് ഞാൻ അവരുടെ കൂടെ പോകുന്നു. ജിഷിൻ ചേട്ടൻ തനിക്കൊപ്പം വേളാങ്കണ്ണിക്കൊക്കെ വരാറുണ്ട്. ദൈവമെന്ന് പറയുന്നത് ഒരേയൊരാളേയുള്ളൂ. എല്ലായിടത്തെയും പോസിറ്റീവ് വൈബ് എടുക്കാനാണ് എനിക്കിഷ്ടമെന്ന നിലപാടിലാണ് വരദ.

പരസ്പരം നമ്മൾ ബഹുമാനിക്കണം മനസിലാക്കണം. വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ കല്യാണത്തിന്റെ സമയത്ത് ഉണ്ടായിരുന്നില്ല. രണ്ട് ഫാമിലിയും എല്ലാ മതങ്ങളെയും ബഹുമാനിക്കുണ്ടായിരുന്നു. കൊച്ചിന്റെ കാര്യത്തിൽ ആദ്യമേ തീരുമാനമെടുത്തു . അവനെ ഒരു മതത്തിന്റെ ഭാഗമായിട്ട് ഞങ്ങളായി മാറ്റണ്ട. പ്രായപൂർത്തിയാകുമ്പോൾ അവൻ മതത്തെ കുറിച്ച് തീരുമാനിക്കട്ടെ. സ്‌കൂളിലും ജാതിയും മതവും ചേർത്തിട്ടില്ലെന്നും നടി വ്യക്തമാക്കുന്നു.

സിനിമയിലേക്ക് എത്തിയ വഴിയും വരദ വെളിപ്പെടുത്തി. മമ്മി ബ്യൂട്ടീഷനായിരുന്നു. ആ സമയം മോഡലുകളെയൊക്കെ ഒരുക്കുമായിരുന്നു. കലണ്ടറിന് വേണ്ടി ഫോട്ടോയെടുക്കാൻ അറിയാവുന്ന ആരെങ്കിലുമുണ്ടോ എന്ന് മമ്മിയോട് ഒരാൾ അന്വേഷിച്ചു. വിചാരിച്ചവരെ കിട്ടാതായപ്പോൾ മമ്മി മോളുണ്ട് എന്ന് പറഞ്ഞു. ആ ഫോട്ടോഷൂട്ടിലൂടെ സിനിമയിലെത്തി. . ഒരു ലോക്കൽ ചാനലിൽ ആങ്കറിങ്‌ തുടങ്ങി. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് പാട്ടിലോ ഡാൻസിലോ ഒന്നും താൻ പങ്കെടുത്തിരുന്നില്ലെന്നും വരദ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends